‘ആ ബുദ്ധികേന്ദ്രം സിൻവർ, ഇത് അവസാനത്തിന്റെ തുടക്കം മാത്രം’: പോരാട്ടം തുടരുമെന്ന് നെതന്യാഹു
ജറുസലം∙ ഹമാസ് തലവൻ യഹ്യ സിൻവറിനെ വധിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇറാൻ വിതച്ച തീവ്രവാദത്തിന്റെ വിത്തുകൾ ഓരോന്നായി ഇസ്രയേൽ നശിപ്പിക്കുകയാണെന്നും തുടരുമെന്നും...