‘യാത്രയയപ്പിന് കലക്ടര്‍ നിര്‍ബന്ധിച്ചു’: സഖാവ് പാഠം ഉൾക്കൊള്ളുമെന്നാണു പ്രതീക്ഷയെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം∙ കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ അരുണ്‍ കെ.വിജയനോടു വിശദമായ റിപ്പോര്‍ട്ട് തേടി റവന്യൂ മന്ത്രി കെ.രാജന്‍. പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചശേഷം...