Blog

നവീൻ ബാബുവിന്റെ യാത്രയയപ്പ് ഉച്ചയ്ക്ക് ശേഷമാക്കിയത് ദിവ്യയ്ക്ക് വേണ്ടിയോ? എന്താണ് കണ്ണൂർ കലക്ടറേറ്റിൽ നടന്നത്?

  കണ്ണൂർ∙  എ‍ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. പി.പി. ദിവ്യയുടെ പ്രസംഗത്തിനിടെ നിർവികാരനായി...

യഹ്യ സിൻവറിന്റെ അവസാന നിമിഷങ്ങൾ പകർത്തി ഇസ്രയേലി ഡ്രോൺ

  ഗാസ∙ ഹമാസ് തലവൻ യഹ്യ സിൻവർ വധിക്കപ്പെടുന്നതിനു മുൻപുള്ള അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. റാഫയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനിടെ ഇസ്രയേലി ഡ്രോൺ...

എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണം? ഹൈക്കോടതിയുടെ തീരുമാനം 23ന്

  കൊച്ചി∙  അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനം അടുത്ത ബുധനാഴ്ച. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനൽകാനുള്ള തീരുമാനത്തിനെതിരെ മകൾ...

‘സംഭവിച്ചത് അനിഷ്ടകരമായ കാര്യങ്ങൾ, ഖേദമുണ്ട്’: നവീന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂർ കലക്ടർ

പത്തനംതിട്ട∙  കണ്ണൂർ മുൻ എ‍ഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തോട് ഖേദം പ്രകടിപ്പിച്ച് കണ്ണൂർ കലക്ടർ അരുൺ കെ.വിജയൻ. ഖേദം പ്രകടിപ്പിക്കുന്ന കത്ത് സബ് കലക്ടർ വഴിയാണ്...

ബിജെപി സ്ഥാനാർഥികൾ ഇന്ന്; പാലക്കാട്ട് നറുക്ക് വീഴുക സി.കൃഷ്ണകുമാറിനോ ശോഭാ സുരേന്ദ്രനോ?

കോട്ടയം∙ ഉപതിര‍ഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കും. ഇന്ന് വൈകീട്ടോടെ ബിജെപി ദേശീയ നേതൃത്വം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. വയനാട് ലോക്സഭയ്ക്ക് പുറമെ, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്,...

വില പിടിച്ചുനിർത്താൻ കേന്ദ്രത്തിന്റെ ‘സവാള തീവണ്ടി’; തക്കാളിക്കും വില ‘കുറയും’

പച്ചക്കറികളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഡൽഹി ലക്ഷ്യമാക്കി കേന്ദ്രത്തിന്റെ "കാന്താ ഫാസ്റ്റ് ട്രെയിൻ'' കുതിക്കുന്നു. യാത്രക്കാരുമായല്ല, 42 വാഗണുകളിലായി 1,600 ടൺ സവാളയുമായാണ്...

‘എല്ലാ അർഥത്തിലും തുടങ്ങുന്നു’: സിപിഎം ചിഹ്നമില്ല; സരിൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

പാലക്കാട്∙  പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായി ഡോ.പി.സരിൻ മത്സരിക്കും. പാലക്കാട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ സരിനു വൻ വരവേൽപ്പാണ് സിപിഎം പ്രവർത്തകർ നൽകിയത്. സിപിഎമ്മിന്റെ...

വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണി; 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടി

ന്യൂഡൽഹി ∙  ഈയാഴ്ച വിവിധ വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണിയുയർത്തിയ 10 സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്ത് സുരക്ഷാ ഏജൻസികൾ. ഇതുവരെ 10 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ...

മോഷ്ട്ടിച്ച ബൈക്ക് തിരിച്ചു നൽകണം : ബാനറിൽ അഭ്യർത്ഥനയുമായി നഗരം ചുറ്റുന്ന യുവാവ്

പൂനെ: കൈയിൽ ഉയർത്തി പിടിച്ച ബാനറുമായി അഭയ് ചൗഗുലെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൂനെയിൽ അലയുകയാണ് . മോഷ്ടിച്ചവർ തൻ്റെ കറുത്ത നിറമുള്ള ബ്ളാക്ക് ആക്റ്റിവ തിരിച്ചേൽപ്പിക്കണം...

‘പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തി’: വികാഷ് യാദവിന് എഫ്ബിഐ അറസ്റ്റ് വാറന്റ്

വാഷിങ്ടൻ∙  ഖലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപട്‌വന്ത് സിങ് പന്നുവിനെ യുഎസിൽ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻ റോ (റിസർച്ച് ആന്റ് അനലിസിസ്...