പുനലൂർ സോമരാജൻ , പി.ആർ .കൃഷ്‌ണൻ , മോഹൻ നായർ എന്നിവർക്ക് ട്രൂ ഇന്ത്യൻ സമാജ് സേവക് പുരസ്‌കാരം
മുംബൈ: സാംസ്ക്കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ഈ വർഷത്തെസാമൂഹ്യപ്രവർത്തകർക്കായുള്ള സമാജ് സേവക് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു...