ഇത് പാപമോചനത്തിന്‍റെ നാളുകള്‍; പ്രാര്‍ഥന മുഖരിതമായി വീടുകളും മസ്‌ജിദുകളും
പുണ്യ റമദാനിലെ പാപമോചനത്തിന്‍റെ പത്ത് ദിവസങ്ങളിലൂടെയാണ് വിശ്വാസികള്‍ കടന്ന് പോകുന്നത്. പരിശുദ്ധമായ ഈ ദിവസങ്ങളില്‍ വിശ്വാസികള്‍ നോമ്പ് അനുഷ്‌ഠിച്ച് പ്രാര്‍ഥനകളിലും ദാനധര്‍മങ്ങളിലും ഏര്‍പ്പെടുന്നു. ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള മുഴുവന്‍...