കെ.എസ്. പുട്ടസ്വാമി ജസ്റ്റിസ് അന്തരിച്ചു ; ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് പോരാടിയ നിയമജ്ഞൻ
ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി(98) അന്തരിച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ വസതിയിലായിരുന്നു മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി...