Blog

ഭക്തർ ആശങ്കയിലായപ്പോൾ സുരേഷ് ഗോപി ഓടിയെത്തി, അത് കുറ്റമാണോ- കെ. സുരേന്ദ്രൻ

  പാലക്കാട്: തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പോലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൂരം കലക്കിയതെന്നും പാലക്കാട് മാധ്യമപ്രവര്‍ത്തകരോട്...

എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ യുവതിയുടെ ആത്മഹത്യ ശ്രമം ;ദേഹത്ത് പെട്രോളൊഴിച്ചു, കുഴഞ്ഞുവീണു

കൊച്ചി∙ എറണാകുളം കലക്ടറേറ്റിനു മുന്നിൽ‌ ആർക്കിടെക്ടായ യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഓഫിസിനു മുന്നിൽ ഇന്ന്...

വാഹനത്തിനുനേരെ വെടിയുതിർത്ത മൂന്നു ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട് ;കശ്മീരിൽ തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ∙ ജമ്മു കശ്മീരിലെ അഖ്നൂർ ജില്ലയിലെ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് സൈന്യം. മൂന്നു ഭീകരരെയും വധിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം കരസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നു രാവിലെയാണ് കരസേനയുടെ...

ലോക്സഭാ സീറ്റ് വിഭജനവും ;സെൻസസ് നടപടികൾ 2025ൽ ആരംഭിക്കും

ന്യൂഡൽഹി∙ സെൻസസ് നടപടികൾ 2025ഓടെ കേന്ദ്രം തുടങ്ങുമെന്ന് റിപ്പോർട്ട്. 2025 അവസാനത്തോടെ തുടങ്ങി 2026ൽ അവസാനിക്കുന്ന തരത്തിലാണ് സെൻസസ് നടക്കുകയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2021ൽ‍ നടക്കേണ്ടിയിരുന്ന...

ബിജെപി മൂന്നാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു; മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മൂന്നാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 25 സ്ഥാനാര്‍ഥികളാണ് മൂന്നാംഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ 99 സ്ഥാനാര്‍ഥികളേയും രണ്ടാംഘട്ടത്തില്‍ ശനിയാഴ്ച...

തെലങ്കാനയിൽ 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ ; ഉച്ച കഴിഞ്ഞതോടെ കടുത്ത ചുമയും ശ്വാസ തടസവും

ഹൈദരാബാദ്: തെലങ്കാനയിലെ ഒരു സ്കൂളിൽ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വിദ്യാ‍ർത്ഥികൾക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഉച്ച കഴിഞ്ഞതോടെ വിദ്യാർത്ഥികൾക്ക്...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് :വിജയസാധ്യത നോക്കിയുള്ള പാർട്ടിമാറൽ മുന്നണിക്കുള്ളിൽ തുടരുന്നു :

സ്ഥാനാർത്ഥിയാകനായി കുപ്പായം മാറുംപോലെ പാർട്ടിമാറുന്ന ചിലർ! മുംബൈ :മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ ബിജെപി എംപി ചിന്താമണി വംഗയുടെ മകൻ ശ്രീനിവാസ് വംഗയെ ഒഴിവാക്കി...

കൊച്ചിയിൽ അടച്ചിട്ട വീടിന് വൻതുകയുടെ കറന്റ് ബില്ല്,

വൈറ്റില: കൊച്ചി വൈറ്റിലയിൽ ഏറെക്കാലമായി അടഞ്ഞ് കിടക്കുന്ന വീടിന് വൻ തുകയുടെ കറന്റ് ബില്ല്. അമേരിക്കയിലുള്ള ഉടമ കാരണം കണ്ടെത്താൻ നടത്തിയ പരിശോധനയിൽ കണ്ടത് വീടിനുള്ളിൽ അനധികൃത...

അമിത്ഷായുടെ സാന്നിധ്യത്തിൽ വിദ്വേഷ പ്രസംഗവുമായി മിഥുൻ ചക്രവർത്തി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പി. നേതാവിന്റെ വിദ്വേഷ പ്രസംഗം. സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്ക് അടുത്തമാസം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്...

കാവ്യകൗമുദി കേരളയുടെ സാഹിത്യ സമ്മേളനം അരുൺ കോളശ്ശേരിൽ ഉദ്ഘാടനം ചെയ്തു

കൊല്ലം: ജവഹർ ബാലഭവനിൽ കാവ്യകൗമുദി കേരളയുടെ ഒക്ടോബർ മാസത്തെ സാഹിത്യ സമ്മേളനം കവിയും അദ്ധ്യാപകനുമായ പ്രൊഫ. അരുൺ കോളശ്ശേരിൽ ഉദ്ഘാടനം ചെയ്തു.അനുഭവങ്ങളുടെ കടലിലേക്കുള്ളക്ഷണമാണ് ഓരോ സാഹിത്യരൂപവും അത്...