Blog

“നിക്ഷേപവും തൊഴിലുമാണ് വേണ്ടത്,നോക്കുകൂലിയല്ല”-രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം :  കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വികസനമുരടിപ്പാണ്. കേരളം മാറേണ്ട സമയം അതിക്രമിച്ചു. കേരളം വളരണം, നിക്ഷേപം...

ഐബി ഉദ്യോഗസ്ഥയെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഐബി (Intelligence Bureau) ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ( 24) ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയാണ് മേഘ....

നാഗ്‌പൂർ കലാപം : ( VIDEO)പ്രതികളിൽ ഒരാൾ താമസിക്കുന്ന കെട്ടിടം നഗരസഭ പൊളിച്ചു

  നാഗ്‌പൂർ : നാഗ്‌പൂർ കലാപത്തിലെ പ്രധാന പ്രതിയായ ഫാഹിം ഖാൻ്റെ ഉടമസ്ഥതയിലുള്ള രണ്ടുനില കെട്ടിടം അനധികൃതനിർമ്മാണമാണെന്ന് കണ്ടെത്തി ഇന്ന് രാവിലെ കനത്ത പോലീസ് സുരക്ഷയോടെ നഗരസഭാ...

BJPയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ – ഔദ്യോഗിക പ്രഖ്യാപനം നടന്നു

തിരുവനന്തപുരം:  ഇനി രാജീവ് ചന്ദ്രശേഖർ കേരളത്തിൽ ബിജെപിയെ നയിക്കും. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ബിജെപി സംസ്ഥാനകൗൺസിൽ യോഗത്തിൽ മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രൾഹാദ്‌ ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം...

സൂരജ് വധക്കേസ് : സിപിഎം കാരായ 8 പ്രതികൾക്ക് ജീവപര്യന്തം തടവ്

കണ്ണൂർ: ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ സിപിഎം കാരായ 8 പ്രതികൾക്ക് ജീവപര്യന്തം തടവിന് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ച്‌. കേസിലെ 12 പ്രതികളിൽ...

CPI(M) നേതാവ്‌ എ.സമ്പത്തിന്റെ സഹോദരൻ കസ്തൂരി ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: സിപിഎം നേതാവായിരുന്ന കെ.അനിരുദ്ധൻ്റെ മകനും മുൻ എംപി  എ. സമ്പത്തിന്റെ സഹോദരനുമായ എ. കസ്തൂരിയെ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് . ഇന്നലെ (ഞായറാഴ്ച)...

മദ്യ വിൽപ്പന പിണറായിക്ക് വരുമാനത്തിനുള്ള കുറുക്ക് വഴി – കേരള കത്തോലിക്ക മെത്രാന്‍ സമിതി

കോട്ടയം :പിണറായി സർക്കാരിന് മദ്യ വിൽപ്പന വരുമാനത്തിനുള്ള കുറുക്ക് വഴിയാണെന്ന് പിണറായി സര്‍ക്കാരിനെ വിമർശിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി ). തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക്...

ആശാവർക്കർമാരുടെ കൂട്ട ഉപവാസ സമരം ഇന്ന് -നിരാഹാരസമരം അഞ്ചാം ദിവസം

തിരുവനന്തപുരം . സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. സമരത്തോട് മുഖം തിരിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ആശാവര്‍ക്കര്‍മാ രുടെ കൂട്ട...

ബാറിനുള്ളിൽ കത്തി കുത്ത്! CITU തൊഴിലാളി കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതരം

കൊല്ലം . കൊല്ലം ചടയമംഗലത്ത് ബാറിനുള്ളിൽ നടന്ന കത്തിക്കുത്തിൽ സി ഐ ടി യു തൊഴിലാളി കൊല്ലപ്പെട്ടു. ചടയമംഗലം സ്വദേശി സുധീഷ് ആണ് കുത്തേറ്റ് മരിച്ചത്. ബാറിലെ...

മായാദത്തിൻ്റെ ചെറുകഥാ സമാഹാരം പ്രകാശനം ചെയ്തു (VIDEO)

മുംബൈ:  എഴുത്തുകാരി മായാദത്തിൻ്റെ ചെറുകഥാ സമാഹാരം TTFAC യുടെ ആഭിമുഖ്യത്തിൽ അണുശക്തി നഗറിൽ പ്രകാശനം ചെയ്തു. പ്രസിദ്ധ നാടക , സിനിമാ അഭിനേത്രി സുമാ മുകുന്ദൻ കഥാകൃത്തിൻ്റെ...