Blog

ഒരു ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി:2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത. ഒരു ലക്ഷം കോടി രൂപയുടെ ബജറ്റാണ് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 31.5ശതമാനം വര്‍ദ്ധനയാണ്...

കെസി വേണുഗോപാൽ എം.പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് : പോലീസ് കേസെടുത്തു

ആലപ്പുഴ: കെസി വേണുഗോപാൽ എം.പിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ഇക്കാര്യം ശ്രദ്ധയിൽ പെട്ട എം.പി പൊലീസിൽ പരാതി നൽകി. നിരവധി പേർക്കാണ്...

കാരുണ്യത്തിൻ്റെ ഒന്നര പതിറ്റാണ്ട് : അശരണർക്കുള്ള ശരണാലയമായി ഇമ്മാനുവൽ മേഴ്സി ഹോം ആശ്രമം

ഇന്ന് , ജീവ കാരുണ്യപാതയിൽ പതിനഞ്ചുവർഷം പൂർത്തിയാകുന്നു ... അനാഥരായി തെരുവിലേക്ക് വലിച്ചെറിയപ്പെട്ട മൂന്ന് കുട്ടികളെ ഏറ്റെടുത്തു കൊണ്ടാരംഭിച്ച 'ഇമ്മാനുവൽ മേഴ്സി ഹോം' സേവന പാതയിൽ ഒന്നരപതിറ്റാണ്ട്...

മോഹൻലാലിൻ്റെ വഴിപാട് മമ്മൂട്ടിയുടെ അറിവോടെയാണെങ്കിൽ മാപ്പർഹിക്കാത്ത തെറ്റ് : ഒ.അബ്‌ദുല്ല

കോഴിക്കോട്: നടന്‍ മമ്മൂട്ടി അറിഞ്ഞുകൊണ്ടാണ് മോഹൻലാൽ ശബരിമലയില്‍ വഴിപാട് നടത്തിയതെങ്കിൽ അത് തെറ്റാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തിലാണ്...

രാജ്യത്തെ കാലാവസ്ഥയിൽ ഭയാനകമായ മാറ്റങ്ങൾ :125 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനങ്ങൾ

ന്യൂഡൽഹി: കഴിഞ്ഞ 125 വർഷത്തിനിടയിലെ ഏറ്റവും ചൂടുള്ള ദിവസങ്ങളാണ് 2025 ഫെബ്രുവരിയില്‍ അനുഭവപ്പെട്ടത്. മാർച്ചിലും ഇത് തുടർന്നു. രാത്രികാല താപനില ഇപ്പോഴും സാധാരണയേക്കാൾ വളരെ കൂടുതലാണ്. കാലാവസ്ഥാ...

നെന്മാറ ഇരട്ട കൊലപാതകം : ഇന്ന് കുറ്റപത്രം സമർപ്പിക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ചെന്താമര ഏക പ്രതിയായ കേസിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആലത്തൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. 133 സാക്ഷികളാണ് പട്ടികയിലുള്ളത്. മുപ്പതിലേറെ...

വർദ്ദിച്ചുവരുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ ആശങ്ക അറിയിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് വർദ്ദിച്ചുവരുന്ന വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാ കണക്കുകള്‍ അസ്വസ്ഥയുണ്ടാക്കുന്നതാണെന്നും ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും സുപ്രീം കോടതി. ഒരു കര്‍മ്മസേന രൂപീകരിച്ച്‌ കുട്ടികളുടെ മാനസികാരോഗ്യ ആശങ്കകള്‍ പരിഹറാം...

ലഹരി ഉപയോഗം വിലക്കിയ അമ്മയെ മകനും കാമുകിയും ചേര്‍ന്ന് മര്‍ദിച്ചു

തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിന് അമ്മയെ മകനും കാമുകിയും ചേര്‍ന്ന് മര്‍ദിച്ചു. വിതുര പൊലീസ് മകന്‍ അനൂപിനെ(23 )യും പത്തനംതിട്ട സ്വദേശി സംഗീതയെയും അറസ്റ്റുചെയ്തു. നാട്ടുകാരാണ് പോലീസിനെ...

ലഹരിയ്ക്കടിമയായ മകന്‍ അച്ഛനെ വെട്ടി കൊന്നു.

കോഴിക്കോട് : ബാലുശേരി പനായിൽ ലഹരിയ്ക്കടിമയായ മകന്‍ അച്ഛനെ വെട്ടി കൊന്നു. . ചാണറയില്‍ അശോകനാണ് വെട്ടേറ്റു മരിച്ചത്‌. മകന്‍ സുധീഷിനെ ബാലുശേരി ടൗണില്‍ നിന്ന് പൊലീസ്...

സര്‍ക്കാര്‍ അനുമതിയില്ലാതെ ആദിവാസി മേഖല കേന്ദ്രീകരിച്ച് ആരോഗ്യപരീക്ഷണം

വയനാട് :ആദിവാസി മേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷിക്കാന്‍ നീക്കം നടന്നത്. അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ലാബ്...