സ്വതന്ത്രനായി സിഐടിയു-സിപിഎം പ്രവർത്തകൻ ; ചേലക്കരയിൽ ഇടതിന് രണ്ട് സ്ഥാനാർഥികളോ
പാലക്കാട്: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം വ്യക്തമായപ്പോള്‍ സിഐടിയു പ്രവര്‍ത്തകനും സ്ഥാനാര്‍ഥി പട്ടികയില്‍. സിപിഎമ്മിലും സിഐടിയുവിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഹരിദാസന്‍ ആണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി...