ശക്തമായ പോരാട്ടത്തിന് ബിജെപി ; ചേലക്കരയുടെ സ്വന്തം ബാലേട്ടൻ, പോസ്റ്ററുകളിൽ നിറഞ്ഞ് സുരേഷ് ഗോപിയും
ചേലക്കര∙ ചേലക്കരയിൽ ശക്തി പരീക്ഷണത്തിനൊരുങ്ങുന്ന ബിജെപി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് തിരുവില്വാമലയുടെ സ്വന്തം ബാലേട്ടനെയാണ്. ബാലേട്ടന് വോട്ട് എന്ന രീതിയിൽ തന്നെയാണ് ചേലക്കര മണ്ഡലത്തിലാകെ പോസ്റ്ററുകൾ നിറഞ്ഞിരിക്കുന്നത്. തിരുവില്വാമല...