ഒൻപതാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട്, എന്നിട്ടും ബംഗ്ലദേശ് 159ന് പുറത്ത്; ഫോളോഓൺ ചെയ്ത് വീണ്ടും കൂട്ടത്തകർച്ച!
ചറ്റോഗ്രാം∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില ബംഗ്ലദേശ് ഇന്നിങ്സ് തോൽവിയിലേക്ക്. ഒന്നാം ഇന്നിങ്സിൽ 45.2 ഓവറിൽ 159 റൺസിന് ഓൾഔട്ടായ ബംഗ്ലദേശിനെ, ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ...