രാഷ്ട്രീയ കാലാവസ്ഥ മാറിമറഞ്ഞ 5 വർഷം; മഹാരാഷ്ട്രയിൽ ഇത്തവണ ‘മഹായുദ്ധം’
അസ്ഥിരതയും അനിശ്ചിതത്വവും കൊടികുത്തിവാണ രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണു കഴിഞ്ഞ വർഷങ്ങളിൽ മഹാരാഷ്ട്ര കടന്നുപോയത്. പരമ്പരാഗത സഖ്യങ്ങള്‍ തകരുകയും പുതിയ സഖ്യങ്ങള്‍ ഉദിക്കുകയും ചെയ്ത കാലം. ഒരിക്കലും ചേരില്ലെന്നു...