Blog

മൂന്നുകുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി : അമ്മയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയില്‍ മൂന്ന് കുട്ടികള്‍ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. 12, 10, 8 വയസ് പ്രായമുള്ള മൂന്ന് കുട്ടികളെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

ആശാ വർക്കർമാർക്ക് പ്രതിഫലമുയര്‍ത്തി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍; തടഞ്ഞാൽ കോടതിയിൽ പോകുമെന്ന് അധ്യക്ഷന്മാർ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ നടത്തുന്ന സമരം 48-ാം ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ ഓണറേറിയം വര്‍ധിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ...

ബിജെപിയും ഡിഎംകെയും ഫാസിസ്റ്റുകള്‍ :തമിഴക വെട്രി കഴകം

ചെന്നൈ: ത്രിഭാഷാ നയം, മണ്ഡല പുനര്‍ നിർണയം, മത്സ്യ തൊഴിലാളി പ്രശ്‌നങ്ങൾ തുടങ്ങി 17 വിഷയങ്ങളില്‍ പ്രമേയം പാസാക്കി വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടി. വരാനിരിക്കുന്ന നിയമസഭാ...

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

ഇടുക്കി: രാജകുമാരി കജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ മാതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായതായി രാജാക്കാട്...

MPCC സംസ്‌ഥാന അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ നാളെ കല്യാണിൽ

മുംബൈ : മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ സംസ്‌ഥാന   അധ്യക്ഷൻ ഹർഷവർദ്ധൻ സപ്കാൽ പങ്കെടുക്കുന്ന കല്യാൺ-ഡോമ്പിവിലിയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെയും, ജില്ലാ നേതാക്കളുടെയും നേതൃയോഗം നാളെ (ശനിയാഴ്ച) വൈകുന്നേരം...

മ്യാൻമർ ഭൂചലനം:സഹായങ്ങൾ വാഗ്‌ദഗാനം ചെയ്ത് പ്രധാനമന്ത്രി

മ്യാൻമറിലും തായ്ലൻഡിലുമുണ്ടായ ശക്തമായ ഭൂചലനത്തിലും നാശ നഷ്ടങ്ങളിലും ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നെന്നും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാൻ ഇന്ത്യ...

50ാം ദിവസമായ തിങ്കളാഴ്ച ,ആശമാർ മുടിമുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആശാവർക്കേഴ്‌സ് സമരത്തിന്റെ അമ്പതാം ദിവസമായ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി. സമരം ചെയ്യുന്ന ആശാവർക്കർമാരോട്...

സൈനിക സ്കൂളിൽ നിന്ന് ചാടിപ്പോയ 13കാരനെ അഞ്ചുദിവസമായിട്ടും കണ്ടെത്താനായില്ല

കോഴിക്കോട്: വേദവ്യാസ സൈനിക സ്കൂളിൽ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തിൽ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് സ്റ്റേഷന്‍ നാലാം നമ്പര്‍ പ്ലാറ്റ് ഫോമിലെയും വിശ്രമ കേന്ദ്രത്തിലെയും...

മാർച്ച് 31ന് ബാങ്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് RBI നിർദേശമെത്തി

തിരുവനന്തപുരം :  മാർച്ച് 31 തിങ്കളാഴ്ച ബാങ്ക് അവധി ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. കലണ്ടറിൽ 'ഈദ്-ഉൽ-ഫിത്തർ' അവധി എന്ന നിലയിലാണ് കാണിക്കുന്നത്. ബാങ്കിൽ പോയി ഇടപാടുകൾ നടത്താൻ...

ജിം സന്തോഷിന്റെ കൊലപാതകം : പ്രതികളിൽ ഒരാൾ അറസ്റ്റിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ സന്തോഷിന്റെ കൊലപാതകം പ്രതികളിൽ ഒരാളായ രാജീവ് എന്ന രാജപ്പൻ അറസ്റ്റിൽ വള്ളികുന്നം കാമ്പിശ്ശേരി ജങ്ഷനിൽ നിന്നാണ് രാജപ്പനെ അറസ്റ് ചെയ്തത്