Blog

അർധസെഞ്ചറിയുമായി പടനയിച്ച് ക്യാപ്റ്റൻ സച്ചിൻ ബേബി; ഉത്തർപ്രദേശിനെതിരെ കേരളം മികച്ച സ്കോറിലേക്ക്, ലീഡും സ്വന്തം

തിരുവനന്തപുരം∙  രഞ്ജി ട്രോഫി ക്രിക്കറ്റിൽ ക്യാപ്റ്റൻ സച്ചിൻ ബേബി അർധസെഞ്ചറിയുമായി തിളങ്ങിയതോടെ, ഉത്തർപ്രദേശിനെതിരെ കേരളം മികച്ച ലീഡിലേക്ക്. ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 162 റൺസ് പിന്തുടർന്ന്...

ട്രംപിന്റെ വിജയത്തിനൊപ്പം വാർത്തകളിൽ നിറഞ്ഞ് കെന്നഡി ജൂനിയറും; പുതിയ പദവി?

  വാഷിങ്ടൻ∙  യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിനൊപ്പം വാർത്തകളിൽ നിറഞ്ഞ് റോബർട്ട് എഫ്. കെന്നഡി ജൂനിയറും. രണ്ടാം ട്രംപ് മന്ത്രിസഭയിൽ കെന്നഡി ജൂനിയറിന് സുപ്രധാന...

കൊല്ലം കലക്ടറേറ്റ് സ്ഫോടനം: 3 പ്രതികൾക്കും ജീവപര്യന്തം തടവ്

കൊല്ലം∙  കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. തീവ്രവാദ സംഘടനയായ ബേസ്...

പുകമറ സൃഷ്ടിച്ചതോയെന്ന് സരിൻ, കള്ളപ്പണം എത്തിയെന്ന് സിപിഎം; പാതിരാറെയ്ഡിൽ എൽഡിഎഫിൽ രണ്ടഭിപ്രായം

പാലക്കാട്∙  കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ അർധരാത്രി പൊലീസ് റെയ്ഡ് നടത്തിയ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം. കള്ളപ്പണം കണ്ടെടുക്കാനെന്ന പേരിലായിരുന്നു റെയ്ഡ്. ഷാഫി പറമ്പിൽ പൊലീസിനു തെറ്റായ...

‘പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു’: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സതീ‌ശൻ

  തിരുവനന്തപുരം∙  ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പാതിരാറെയ്ഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീ‌ശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാന...

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന് ബാനർ; ജമ്മു കശ്മീർ നിയമസഭയിൽ ബഹളം

  ശ്രീനഗർ ∙  ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്ന ബാനർ ഉയർത്തിയതോടെ ജമ്മു കശ്മീർ നിയമസഭയിൽ ബഹളം. ജയിലിൽ കഴിയുന്ന ലോക്സഭ എംപി എൻജിനീയർ റാഷിദിന്റെ സഹോദരനും അവാമി...

സ്വർണക്കടത്തിലെ വാദം: കപില്‍ സിബലിന് 15.50 ലക്ഷം; 2 കേസുകളില്‍ ഇതുവരെ 1.21 കോടിയിലേറെ

  തിരുവനന്തപുരം∙  നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന...

കൊല്ലം കലക്ട്രേറ്റ് സ്‌ഫോടനക്കേസ് /മൂന്നു പ്രതികൾക്ക് ജീവപര്യന്തം

  കൊല്ലം: കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ മൂന്നു പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു . കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ശംസൂൺ...

ഗുരുദേവ വിഗ്രഹം അനാച്ഛാദനം ചെയ്തു

  നവിമുംബൈ: ശ്രീ നാരായണ മന്ദിര സമിതിയുടെകീഴിലുള്ള ഉൾവെ ശ്രീനാരായണ ഗുരു ഇന്റർനാഷണൽ സ്‌കൂളിന്റെ അങ്കണത്ത് സ്ഥാപിച്ചിട്ടുള്ള ശ്രീനാരായണ ഗുരുവിന്റെ വെണ്ണക്കൽ പ്രതിമ സമിതി പ്രസിഡന്റ് എം....

‘ദുരിതബാധിതർക്കു പുഴുവരിച്ച ഭക്ഷ്യധാന്യങ്ങൾ’: മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച്, സംഘർഷം

മേപ്പാടി∙  മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു പുഴുവരിച്ച അരി വിതരണം ചെയ്തു എന്നാരോപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് അക്രമാസക്തമായി. പഞ്ചായത്തിൽനിന്നു വിതരണം ചെയ്തത് പുഴുവരിച്ച് പ്രാണികൾ ...