Blog

ഭൂചലന ദുരന്തം : മ്യാൻമറിൽ മരിച്ചവരുടെ എണ്ണം 1644കടന്നു, 3408പേർക്ക് പരിക്ക്

ബാങ്കോക്ക്: ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേർക്ക് പരിക്കേറ്റു. 139 പേർ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ സാമഗ്രികൾ...

വഖഫ് നിയമ ഭേദഗതി ബിൽ; മലയാളി എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യാൻ കെസിബിസിയുടെ ആഹ്വാനം

കോട്ടയം: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ആഹ്വാനവുമായി കെസിബിസി. കേരളത്തിൽ നിന്നുള്ള എംപിമാർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് സർക്കുലർ. മുനമ്പത്തെ ജനങ്ങൾക്ക്...

ഓപ്പറേഷന്‍ ഡി-ഹണ്ട്: 128 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 28) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള...

മദ്യ ലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരുക്ക്

കൊല്ലം: അഞ്ചാലമൂടിൽ മദ്യ ലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു. ഒരാൾക്ക് പരുക്കേറ്റു. ചെമ്മക്കാട് സ്വദേശി അനിൽ കുമാർ ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

”മിനിമം ബാലന്‍സിന്‍റെ പേരില്‍ മോദി സർക്കാർ പിഴിഞ്ഞെടുത്തത് 43,500 കോടി രൂപ”; ഖാര്‍ഗെ

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്നും പണം പിൻവലിക്കുന്നതിന് ഉള്‍പ്പെടെയുള്ള വിവിധ ഫീസുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് ബാങ്കുകളെ കേന്ദ്ര സർക്കാർ കളക്ഷൻ ഏജന്‍റുമാരാക്കി മാറ്റിയെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. സേവിങ്‌സ്...

സൈബർ തട്ടിപ്പ് :50ലക്ഷം നഷ്ട്ടപ്പെട്ട വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

കർണാടക:  ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ഡീഗോ സാന്തൻ നസ്രേറ്റ് (82) ഭാര്യ ഫ്ലേവിയ (79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിനിരയായി ഇവർക്ക് 50...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം. ലുലു ഗ്രൂപ്പ് 50 വീടുകൾ നൽകും

വയനാട്:  മുണ്ടക്കെ – ചൂരൽമല ദുരിത ബാധിതർക്ക് 50 വീടുകൾ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം...

പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം:ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

കോഴിക്കോട് :  നാദാപുരത്ത് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം. പ്ലസ് വൺ വിദ്യാർഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ. നാദാപുരം കടമേരി ആർഎസി...

അതിവേഗം കുതിച്ച് ‘എമ്പുരാന്‍’; 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബില്‍ ചിത്രം

പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം എമ്പുരാന്‍ 100 കോടി ക്ലബില്‍. ആഗോളതലത്തില്‍ റിലീസായ ചിത്രം 48 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. മലയാള സിനിമയിലെ...