ദീപിക മുൻ മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി കെ എബ്രഹാം അന്തരിച്ചു
എറണാകുളം /ബംഗളുരു :ദീപിക മുൻ മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി കെ എബ്രഹാം അന്തരിച്ചു. ബെംഗളൂരുവിലെ സെന്റ് ജോൺസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഞായറാഴ്ച...