നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്നുവീണു മരണം 98 ആയി; 160ഓളം പേര്‍ക്ക് പരിക്ക്
സാൻ്റോ ഡൊമിംഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാക്ലബ്ബിന്റെ മേൽക്കൂര തകർന്ന് മരിച്ചവരുടെ എണ്ണം 98 ആയി. അപകടത്തിൽ 160ൽ അധികമാളുകൾക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം...