ഡിസംബര്‍ മാസത്തെ സമ്പൂര്‍ണ നക്ഷത്രഫലം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) ഡിസംബര്‍ മാസം മേടക്കൂറുകാര്‍ക്ക് തൊഴില്‍ രംഗത്ത് പുത്തന്‍ ഉണര്‍വ്വും അവസരങ്ങളും നല്‍കുന്ന ഒരു കാലഘട്ടമായിരിക്കും. ഔദ്യോഗിക ജീവിതത്തില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകള്‍...
