തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശിപ്പിച്ചു :ഒന്നാം സമ്മാനം: 25 കോടി രൂപ, ടിക്കറ്റ് വില:500
തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി പ്രകാശിപ്പിച്ചു. ഒന്നാം സമ്മാനമായി 25 കോടി രൂപ നൽകുന്ന ഭാഗ്യക്കുറിയുടെ പ്രകാശനം തിരുവനന്തപുരം സെക്രട്ടേറിയറ്റ് പി.ആർ. ചേംബറിൽ നടന്ന...
