Blog

സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണമുയരുന്നു

സൗദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാളധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2024 ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാത്രം രാജ്യത്താകെയുള്ള ട്രെയിന്‍ ഗതാഗതം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 89,64,592 ആണ്.  ട്രെയിന്‍...

ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് അമീര്‍

ദോഹ: സുപ്രധാന മാറ്റങ്ങളോടെ ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഉത്തരവിറക്കി. പ്രധാനപ്പെട്ട വകുപ്പുകളിലടക്കം മാറ്റമുണ്ട്. ശൈഖ് സൗദ് ബിന്‍...

ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 13ന്

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഡിസംബർ 13 ന് നടക്കും. പ്രധാന ചടങ്ങായ കാര്‍ത്തിക സ്തംഭം ഡിസംബര്‍ എട്ടിന് (ഞായറാഴ്ച) ഉയരും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും...

ശബരിമലയിൽ സൗജന്യ ഇൻ്റർനെറ്റ്

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. നാളെ വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്. ഇത്തവണ തീർത്ഥാടകർക്കായി ബിഎസ്എൻഎല്ലിന്റെ വൈഫൈ ഹോട്ട് സ്‌പോട്ടുകളുണ്ടാവും....

കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

  മൂവാറ്റുപുഴ: കൂത്താട്ടുകുളം കരിമ്പനയിലെ കൊലപാതക കേസിലെ പ്രതി നാഗാർജ്ജുനയ്ക്ക് മൂവാറ്റുപുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു .കൂ​ത്താ​ട്ടു​കു​ളം ക​രി​മ്പ​ന​യി​ൽ ക​ശാ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ച്ച വീ​ട്ടി​ൽ...

വാട്‌സ്ആപ്പ് നിരോധിക്കണമെന്ന മലയാളിയുടെ ഹർജി സുപ്രീം കോടതി തള്ളി.

  ന്യുഡൽഹി: രാജ്യത്തെ ഐടി നിയമ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നാരോപിച്ച് വാട്‌സ്ആപ്പിൻ്റെ പ്രവർത്തനം നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്ന്...

സരിന്‍ ഉത്തമന്‍, യോഗ്യനായ സ്ഥാനാര്‍ത്ഥി, ഊതിക്കാച്ചിയ പൊന്ന്‌: ഇ പി ജയരാജന്‍

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും...

ശബരിമലയിലേത് ഡ്യൂട്ടിയായി മാത്രമല്ല,മനുഷ്യസേവനമായി കണക്കാക്കണം: പൊലീസ് മേധാവി

പമ്പ: ശബരിമല തീർത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഗമമായ ദർശനം നടത്തുന്നതിന് ആവശ്യമായ...

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമല്ല :കേന്ദ്രം

  ന്യുഡൽഹി: മുണ്ടകൈ -ചൂരൽ മല ദുരന്തം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല എന്ന് കേന്ദ്രം . നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചു വ്യവസ്ഥയില്ലാ എന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി...

മധുരയിൽ 60 കാരന്റെ തല അറുത്തനിലയിൽ കണ്ടെത്തി

മധുര :മധുരയിലെ വാസു നഗറിൽ 60 കാരൻ്റെ മൃതദേഹം തല അറുത്തനിലയിൽ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിരുപ്പളെ പോലീസ് കേസെടുത്തു.