Blog

വടകരയിൽ മീൻ പിടിക്കുന്നതിനിടെ കനാലില്‍ വീണ് യുവാവ് മരിച്ചു

കോഴിക്കോട്: വടകരയില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ മാഹി കനാലില്‍ വീണ് യുവാവ് മുങ്ങി മരിച്ചു. തോടന്നൂര്‍ വരക്കൂല്‍താഴെ മുഹമ്മദ്(21) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വടകര-മാഹി കനാലില്‍ കന്നിനടക്കും...

പുതുപ്പണത്ത് 3 സിപിഎം പ്രവർത്തകർ കുത്തേറ്റ് ആശുപത്രിയിൽ : സിപിഎം ഹർത്താൽ

കോഴിക്കോട് : വടകര പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നിൽ ഇന്നലെ രാത്രിയുണ്ടായ സിപിഎം- ബിജെപി സംഘർഷത്തിന് പിന്നാലെ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി...

ഖത്തർ പ്രവാസിയായ 26കാരി നാട്ടിൽ മരിച്ചു

ദോഹ: ഖത്തറിൽ പ്രവാസിയായ യുവതി നാട്ടിൽ വച്ച് മരിച്ചു. എറണാകുളം തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്ക് സമീപം കോലോത്തും പറമ്പിൽ നൗറിൻ ആണ് മരണപ്പെട്ടത്. 26 വയസ്സായിരുന്നു....

മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ

നിലമ്പൂര്‍ : ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ചൂടുപിടിക്കുന്നു. എം സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നാലെ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും....

ആറാം കീരിടത്തിലേക്ക് കണ്ണും നട്ട് മുംബൈ: ബംഗളുരുവിന്റെ എതിരാളികളെ ഇന്നറിയാം

അഹമ്മദാബാദ്:ഐപിഎല്‍ സെമിഫൈനല്‍ പോരാട്ടമായ രണ്ടാം ക്വാളി ഫയറിനായിഇന്ന് മുംബൈ- പഞ്ചാബ് ടീമുകള്‍ ഏറ്റുമുട്ടും. ഐപിഎല്‍ കന്നിക്കിരീടം മോഹിച്ചെത്തി പഞ്ചാബ് ഇറങ്ങുമ്പോള്‍ ആറാം കീരിടത്തിന് സ്ഥലമൊരുക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ...

താജ്മഹലിന് 500 മീറ്ററിനുള്ളില്‍ ഡ്രോണുകള്‍ പ്രവേശിക്കില്ല;

ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്ഥാന്‍ അസ്വാരസ്യവും ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ താജ്മഹലിന് സുരക്ഷ വര്‍ധിപ്പിക്കുന്നു. ലോകത്തെ മഹാത്ഭുത നിര്‍മിതികളില്‍ ഒന്നായ താജ്മഹലിന് നേരെ...

പുതിയ അധ്യയന വര്‍ഷത്തിന് നാളെ തുടക്കം

തിരുവനന്തപുരം: പുതിയ സമയക്രമവുമായി പുതിയ അധ്യയനവര്‍ഷം നാളെ തുടങ്ങുന്നു. ഹൈസ്‌കൂളിന് രാവിലെയും വൈകീട്ടും പതിനഞ്ച് മിനിറ്റ് വീതമാണ് കൂടുന്നത്. ക്ലാസ് രാവിലെ 9.45ന് ആരംഭിച്ച് 4.15ന് അവസാനിക്കും....

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ (plus one) പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് നാളെ വൈകീട്ട് അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും. ജൂണ്‍ 3 ന് ചൊവ്വാഴ്ച രാവിലെ 10 മണി...

 അന്‍വര്‍ നാളെ നാമനിര്‍ദേശ പത്രിക  സമര്‍പ്പിക്കും : ബിജെപിയും മത്സരരംഗത്ത്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പിവി അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനൊപ്പം നിലമ്പൂരില്‍...

പാകിസ്താൻ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു: സംയുക്ത സൈനിക മേധാവി

ന്യൂഡല്‍ഹി: പാകിസ്താനുമായുളള യുദ്ധത്തില്‍ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധവിമാനങ്ങള്‍...