Blog

പാലക്കാട് വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പട്ടാപകൽ മോഷണം

പാലക്കാട്: പാലക്കാട് വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ  മോഷണം നടത്തി. റിസപ്ഷൻ കൗണ്ടറിൽ നിന്ന് ജീവനക്കാരിയുടെ മൊബൈൽ ഫോണാണ് മോഷണം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തെ...

കർണാടകയിൽ കോവിഡ് കേസുകൾ 300 കടന്നു

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 300 കടന്നതായി കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ്  വ്യക്തമാക്കി. കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുകയും വേനലവധിക്ക് ശേഷം...

പോളണ്ടിൽ കരോള്‍ നവ്റോസ്കി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു

വാഴ്സാ: കടുത്ത മത്സരത്തിന് ശേഷമാണ് കരോള്‍ നവ്റോസ്കി പോളണ്ടിന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. 50.89 ശതമാനം വോട്ടുനേടിയാണ് നവ്‌റോസ്‌കി വിജയിച്ചത്. ലിബറൽ പാർട്ടി സ്ഥാനാർഥിയുമായ റഫാൽ ട്രസസ്‌കോവ്‌സ്‌കിയെയാണ് നവ്റോസ്കി...

ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തായെന്ന് മുഖ്യമന്ത്രിയോട് പാർവതി: രൂക്ഷ വിമർശനം

തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം അവസാനിപ്പിക്കുന്നതായി പ്രത്യേക അന്വേഷണം സംഘം അറിയിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത് രംഗത്തെത്തിയത്....

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേന്ദ്ര റെയിൽവെ മന്ത്രിയെ കാണും

ദില്ലി: കേന്ദ്രമന്ത്രിമാരുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ചകൾ അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ച‍ർച്ചകളാണ് നടത്തുന്നത്. നാളെ കേന്ദ്ര റെയിൽവെ മന്ത്രി...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ സർക്കാരിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ

സുൽത്താൻ ബത്തേരി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനം രംഗത്ത്. വന്യജീവി ആക്രമണം തുടരുന്നതിലാണ് ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി...

കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി

കൊച്ചി: എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ കൊച്ചിയിലെ ഓഫീസിലാണ് വിജിലൻസ് സംഘമെത്തിയത്. ഇ ഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ അഴിമതി കേസിലെ വിവര ശേഖരണത്തിൻ്റെ ഭാഗമായി നോട്ടീസ് നൽകാനാണ് വിജിലൻസ്...

‘സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ’ നൃത്തവുമായി ശ്വേതാ വാര്യർ ജപ്പാനിലേക്ക്

മുംബൈ:    ബോളിവുഡ് നർത്തകിയും നൃത്ത സംവിധായികയുമായ, മുംബൈ മലയാളി - ശ്വേതാ വാര്യർ 'സ്ട്രീറ്റ് ഓ ക്‌ളാസിക്കൽ' എന്ന സ്വയം രൂപകൽപ്പന ചെയ്ത നൃത്ത ശൈലിയുടെ...

KSD-സാഹിത്യ സായാഹ്‌നത്തിൽ പുസ്‌തക പ്രകാശനം : ജൂൺ 8 ന്

മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയുടെ പ്രതിമാസ പരിപാടിയായ സാഹിത്യ സായാഹ്നം, ജൂൺ 8 ന് വൈകുന്നേരം 4:30 ന് (ഡോംബിവ്‌ലി ഈസ്റ്റ് ) റെയിൽവേ സ്റ്റേഷനുസമീപമുള്ള കേരളീയ...

ഡോംബിവിലി ശ്രീ പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ആരംഭിച്ചു

മുംബൈ :ശ്രീ പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ നാല്പത്തിയഞ്ചാമത്‌ പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി . മെയ് 31ന് ആരംഭിച്ച മഹോത്സവം ജൂൺ 10 വരെ ഭക്തിസാന്ദ്രമായ പരിപാടികളാലും, ചടങ്ങുകളാലും...