Blog

ഒമാനിൽ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകൾ 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച അവധി

മസ്‌കറ്റ് : പ്രതികൂല കാലാവസ്ഥയെത്തുടർന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകൾ 2024 ഫെബ്രുവരി 13 ചൊവ്വാഴ്ച നിർത്തിവെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. അൽ...

റിയാദിലെ കിങ്ഡം അരീന; ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയം

  റിയാദ്: അൽ ഹിലാൽ ക്ലബ്ബിൻറെ പ്രധാന സ്റ്റേഡിയമായ കിങ്ഡം അരീന ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. വിസ്തീർണം അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ഏറ്റവും വലിയ...

വാദി ഗാഫിർ സ്ട്രീമിൽ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി.

മസ്‌കറ്റ്: തിങ്കളാഴ്ച റുസ്താഖിലെ വാദി ഗാഫിർ സ്ട്രീമിൽ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി.രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ്...

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവെച്ചു.

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് എം.കെ. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു ബാലാജി. എട്ടുമാസത്തിന് ശേഷമാണ് രാജി.ബാലാജി മന്ത്രിയായി തുടരുന്നത്...

തൃപ്പൂണിത്തുറ സ്ഫോടനം: ദേവസ്വം പ്രസിഡന്‍റും കരാറുകാരനുമടക്കം 4 പ്രതികൾ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രാത്രി എട്ടര മണിയോടെ കേസിലെ പ്രതികളായ നാല് പേരെയാണ് പൊലീസ് അറസ്റ്റ്...

അശോക് ചവാന്‍ പാര്‍ട്ടി വിട്ടു; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും മുന്‍ എം.പിയുമായ അശോക് ചവാന്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ...

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കേരളാ കോണ്‍ഗ്രസ് (എം); കോട്ടയത്ത് തോമസ് ചാഴികാടൻ സ്ഥാനാര്‍ത്ഥി.

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ സ്ഥാനാർത്ഥിയായി തോമസ് ചാഴികാടനെ ഔദ്യോഗികമായി കേരളാ കോണ്‍ഗ്രസ് എം പ്രഖ്യാപിച്ചു. ജോസ് കെ മാണിയാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന...

അറുപത്തിന്റെ നിറവിൽ മുംബൈ ശ്രീനാരായണ മന്ദിരസമിതി; വാർഷികാഘോഷത്തിൽ ആയിരങ്ങൾ പങ്കെടുക്കും

മുംബൈ: കേരളത്തിന് പുറത്തെ ഏറ്റവും പ്രമുഖമായ ശ്രീ നാരായണ പ്രസ്ഥാനമായ ശ്രീനാരായണ മന്ദിരസമിതി അറുപത്തിന്റെ നിറവിലേക്ക്‌. ഫെബ്രുവരി 17 , 18 ദിവസങ്ങളിലായി സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ...

നയ പ്രഖ്യാപനം വായിക്കാതെ ഗവർണർ, തമിഴ്നാട് സഭയിൽ നാടകീയ രംഗങ്ങൾ

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ.എൻ രവി. പ്രഖ്യാപനം തമിഴിൽ വായിച്ച് സ്പീക്കർ അപ്പാവു. നയപ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ച്...

ആനയുടെ ആക്രമണത്തിൽ അജീഷ് കൊല്ലപ്പെട്ട സംഭവം, ഒന്നാം പ്രതി സർക്കാർ ആണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മാനന്തവാടി.ഒന്നാം പ്രതി സർക്കാർ ആണെന്ന് പ്രതിപക്ഷം നിയമസഭയിൽ.ബോധമില്ലാത്ത ആനയല്ല കഴിവ് കെട്ട സ‍ർക്കാരാണ് കുറ്റക്കാരെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വിമർശിച്ചു.ആനയെ ലോക്കേറ്റ് ചെയ്യുന്നതിൽ സങ്കേതികമായ തടസ്സങ്ങളുണ്ടായെന്നും,വയനാട്ടിലെ...