Blog

ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ദില്ലിയിലേക്ക്, അതിർത്തിയിൽ സംഘർഷം

  ന്യൂ ഡൽഹി: കർഷക സമരച്ചൂടിൽ പഞ്ചാബും ഹരിയാനയും.ആയിരക്കണക്കിന് ട്രാക്ടറുകളിൽ കർഷകർ ദില്ലിയിലേക്ക് തിരിച്ചു. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ നിന്ന് ആരംഭിച്ച മാർച്ച്...

കടമെടുപ്പ് പരിധി: കേരളവും കേന്ദ്രവും തമ്മിൽ ചർച്ച നടത്തണം; നിർദ്ദേശം മുന്നോട്ട് വെച്ച് സുപ്രീംകോടതി

  ന്യൂ ഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ...

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പിസി ജോര്‍ജ് ,വെള്ളാപ്പള്ളി

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പിസി ജോര്‍ജ് എന്ന് എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജോര്‍ജിനെ കേരളത്തില്‍ ആരും വിശ്വസിക്കില്ല എങ്ങും സ്ഥലമില്ലാതെ വന്നപ്പോള്‍...

കണ്ണൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി

കണ്ണൂർ: കേളകം കൊട്ടിയൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കെട്ടിയ കമ്പിവേലിയിൽ കടുവ കുടുങ്ങി.പുലർച്ചെ നാല് മണിയോടെ റബ്ബർ വെട്ടാൻ പോയ തൊഴിലാളികളാണ് കടുവയുടെ അലർച്ചകേട്ട് വിവരം പുറം...

വനം മന്ത്രിയുടെ വീട്ടിലേക്ക് മലയോര മേഖലയിലെ എംഎൽഎമാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു

  തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര മേഖലയിലെ വർദ്ധിച്ചു വരുന്ന കാട്ടാന ശല്യ ത്തിൽ സർക്കാർ നിസ്സംഗതയ്ക്കെതിരെ മലയോര മേഖലയിലെ യു ഡി എഫ് എം എൽ എ...

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ പിടിയില്‍

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിലായി. ജാഫർ ഭീമന്റവിടയാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് എൻഐഎയുടെ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ...

ദുബൈയിൽ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് കൂട്ടി; വരുന്നത് 15 ശതമാനം വര്‍ദ്ധനവ്

ദുബൈ: പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വർദ്ധിപ്പിക്കുന്നു. പതിനഞ്ച് ശതമാനമാണ് നിരക്ക് കൂട്ടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ച് ഹൗസുകളിലെ...

ഓപ്പറേഷൻ ബേലൂർ മഖ്‌ന ഇന്നും തുടരും

വയനാട്: ജനവാസ മേഖലയിൽ ഇറങ്ങി ഒരാളുടെ ജീവനെടുത്ത ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. മണ്ണുണ്ടി മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ...

തൃപ്പൂണിത്തുറ സ്ഫോടനം; വീട് തകർന്നവർ നഷ്ടപരിഹാരം വേണം, ഉത്തരവാദിത്തം ക്ഷേത്ര കമ്മിറ്റിക്കെന്ന് കൗൺസിലർമാർ

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ. വീട് തകർന്നവർക്കും മറ്റും ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നൽകണം. സ്ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന...

സംസ്ഥാനത്ത് വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കില്ല

  തിരുവനന്തപുരം: ഇന്നു സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കില്ല. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കടകൾ അടച്ചിടുന്നത്. വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ചു...