Blog

മുനമ്പം : പ്രശ്‌ന പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷൻ

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിൽ മുനമ്പം പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം. മുനമ്പത്ത് ആരെയും കുടിയിറക്കില്ല, ആരെയും കുടിയിറക്കാതെ നിയമപരമായ...

നാളെ,മഹാരാഷ്ട്ര ആരുടെ കൂടെയെന്നറിയാം…!

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്, ജാർഖണ്ഡ് ഫലങ്ങളോടൊപ്പം മഹാരാഷ്ട്രയുടെ ജനവിധിയും നാളെയറിയാം... മുരളി പെരളശ്ശേരി മിക്ക എക്‌സിറ്റ് പോളുകളും 'മഹായുതി'യുടെ വിജയം പ്രവചിച്ചപ്പോൾ അപൂർവ്വം ചിലത് എംവിഎയെ അനുകൂലിക്കുന്നു.ചിലത് തൂക്കു...

നേഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ ആത്മഹത്യ: പ്രതികൾക്ക് ജാമ്യമില്ല

  പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി ആയിരുന്നു അമ്മുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഹപാഠികൾ അലീന ദിലീപ് ,അഷിത എ.ഡി,അഞ്ജന മധു എന്നിവർക്ക്...

മാഹിയിലെ ക്ഷേത്രത്തിൽ മോഷണം: മോഷ്ടാവിന്റെ ദൃശ്യങ്ങൾ പുറത്ത്

മാഹി: മാഹിയിലെ പന്തക്കൽ പന്തേക്കാവ് അയ്യപ്പക്ഷേത്രത്തിൽ മോഷണം. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഓഫീസ് മുറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന അയ്യായിരം രൂപയാണ് മോഷണം പോയത്. സംഭവത്തിൽ പന്തക്കൽ...

കുറുവ സംഘാംഗം എന്നാരോപിച്ച് ചിത്രം പ്രചരിപ്പിച്ചു : വെട്ടിലായി മരംമുറിത്തൊഴിലാളി

തൃശൂർ: കുറുവ സംഘാംഗം എന്നാരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ തന്‍റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ പരാതിയുമായി യുവാവ്. മരംമുറിത്തൊഴിലാളിയായ ഇരിങ്ങാലക്കുടയിൽ വാടകയ്ക്ക് താമസിക്കുന്ന കാട്ടൂർ കൊല്ലയിൽ വിനോദ് (44) ആണ്...

ലോക്കൽ ട്രെയിനിലെ സീറ്റിനെ ചൊല്ലിതർക്കം : 35 കാരനെ കൊലപ്പെടുത്തി.

  മുംബൈ: ലോക്കൽ ട്രെയിനിലെ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 35കാരനെ കുത്തിക്കൊന്ന കേസിൽ പ്രായപൂർത്തിയാകാത്തയാളെ കുർള ഗവൺമെൻ്റ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട അങ്കുഷ് ഭലേറാവു...

മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ജോബിന്‍ (40) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള സുഹൃത്ത് പ്രഭു കോട്ടയം...

വഴിമുടക്കി അഭ്യാസം: ആംബുലൻസിനെ കടത്തിവിടാതെ കാർയാത്ര

കാസർകോട്: കാസർകോട് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം. 16 കിലോമീറ്ററോളമാണ് ഇത്തരത്തിൽ കാർ യാത്രക്കാരൻ ആംബുലൻസിന്റെ വഴിമുടക്കിയത്. KL48 K 9888 എന്ന കാറിൽ എത്തിയ...

വര്‍ക്കലയില്‍ നിന്നും 13-കാരിയെ കാണാതായി

തിരുവനന്തപുരം: വര്‍ക്കല കടക്കാവൂരില്‍ നിന്നും പതിമൂന്നുകാരിയെ കാണാതായി. ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ കുട്ടിയെയാണ് കാണാതായത്. ദിയ എന്നാണ് കാണാതായ കുട്ടിയുടെ...

ജ്വല്ലറി ഉടമയെ സ്‌കൂട്ടറിടിച്ച്‌ സ്വര്‍ണം കവര്‍ന്ന സംഭവം : നാല് പേർ പിടിയിൽ

  മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ.. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും...