Blog

കാട്ടാന ആക്രമണത്തിൽ ഈ വര്‍ഷം പൊലിഞ്ഞത് 3 ജീവൻ; വയനാട്ടിൽ നാളെ ഹര്‍ത്താൽ

കല്‍പ്പറ്റ: വയനാട്ടിൽ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവൻ. വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന്...

കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വഴി വെട്ടിയാണ് കിണറ്റില്‍ നിന്ന് ആനയെ കരകയറ്റിയത്. മൂന്നു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആനയെ...

എച്ച്ഡി ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂ ഡൽഹി : മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടര്‍ന്ന് ഇന്ന് രാവിലെയാണ് ബെംഗളൂരു എയര്‍പോര്‍ട്ട്...

എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് തുടങ്ങി 27 ന് അവസാനിക്കും.

തിരുവനന്തപുരം: എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 ന് തുടങ്ങി 27 ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം 2 മണി...

സിപിഎം സ്ഥാനാർഥികളുടെ പട്ടിക ഈ മാസം 27ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥികളുടെ പട്ടിക ഈ മാസം 27ന് പ്രഖ്യാപിക്കും. ശനി, ഞായർ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് സ്ഥാനാർഥിപ്പട്ടിക സംസ്ഥാന സമിതിക്കു കൈമാറും....

ഖത്തറുമായുള്ള ബന്ധം ശക്തമാകുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം അനുദിനം കൂടുതൽ ശക്തമാകുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയുമായി ദോഹയിൽ നടത്തിയ...

കേരള മോഡൽ ഐടിഐകൾ തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന്; മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം: ഐടിഐ കോഴ്സുകളിൽ കാലോചിതമായി പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി കേരള മോഡൽ ഐടിഐകൾ തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നിലവിലെ പല കോഴ്സുകളും കാലഹരണപ്പെട്ടതാണ്. കോഴ്സുകളും...

കോൺഗ്രസ്സിന് താത്കാലിക ആശ്വാസം,അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി.

ന്യൂ ഡൽഹി: കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി നീക്കി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി. കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് ആദായ നികുതി വകുപ്പിന്റെ നിർദേശത്തെ...

വീണാ വിജയന് തിരിച്ചടി അന്വേഷണം തുടരാം: കർണാടക ഹൈക്കോടതി

  ബംഗളുരു: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് തിരിച്ചടി. സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ട്...

പട്ടാഴിയില്‍നിന്ന് കാണാതായ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റില്‍.

കൊല്ലം: പട്ടാഴി വടക്കേക്കരയില്‍ നിന്നും വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍, അമല്‍ എന്നിവരെയാണ് മരിച്ച നിലയില്‍...