Blog

പ്രതിഷേധിച്ച ജനങ്ങളെ സർക്കാർ പറ്റിച്ചു: പോളിന്റെ കുടുംബത്തിന് ഇന്നലെ നൽകുമെന്ന് പറഞ്ഞ പത്തുലക്ഷം നൽകിയില്ല.

  വയനാട്: കാട്ടാനയുടെ ചവിട്ട് ഏറ്റു മരണപ്പെട്ട പോളിന്റെ കുടുംബത്തിന് ഇന്നലെ സർക്കാർ നൽകുമെന്ന് പറഞ്ഞ 10 ലക്ഷം രൂപ ഇതുവരെ നൽകിയില്ല.ശനിയാഴ്ച രാത്രി 10 മണി...

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: വിവിധ വിഭാഗങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടിക്ക് ഇന്ന് കോഴിക്കോട് ജില്ലയിൽ നിന്നും തുടക്കമാകും. നവകേരള സദസിന്‍റെ തുടര്‍ച്ചയായി 18 മുതല്‍ മാര്‍ച്ച് 3...

കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3ഡിഎസ് വിക്ഷേപിച്ചു. ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ജിഎസ്എല്‍വിയുടെ 16-ാം വിക്ഷേപണമാണിത്. ശനിയാഴ്ച വൈകീട്ട് 5.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്...

രാഹുല്‍ ഗാന്ധി കണ്ണൂരിൽ; ഞായറാഴ്ച പുലര്‍ച്ചെ വയനാട്ടിലേക്ക്.

കണ്ണൂർ: രാഹുല്‍ ഗാന്ധി എം.പി. കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. വരാണസിയില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് വയനാട് എം.പിയായ അദ്ദേഹം കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.വയനാട്ടിലേക്കുള്ള യാത്രയ്ക്കായിയാണ് രാഹുൽ എത്തിയത്...

ബാങ്കിംഗിന്‍റെ നിർമിതപ്രപഞ്ചമൊരുക്കി ഫെഡറൽ ബാങ്ക്

തിരുവനന്തപുരം: നൂതന സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ബാങ്ക് ശാഖ. ശാഖകളിലെ ടോക്കൺ രീതിയോ നീണ്ടനിരകളോ കടലാസ് കൈമാറ്റമോ ഇല്ലാതെ, തീർത്തും സുഗമമായ തരത്തിൽ ലഭിക്കുന്ന ബാങ്കിങ്...

ജയ്ഹിന്ദ് ചാനലിൻ്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഇൻകം ടാക്സ് വകുപ്പ്

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് പിന്തുണയുള്ള ജയ്ഹിന്ദ് ചാനലിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇൻകം ടാക്സ് വകുപ്പ്. ഐടി വകുപ്പ്...

രാമഭദ്രാചാര്യയ്ക്കും ഗുൽസാറിനും ജ്ഞാനപീഠം

ന്യൂ​ഡ​ല്‍ഹി: പ്രശസ്ത ഉറുദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്കൃത പണ്ഡിതൻ ജഗദ് ഗുരു രാമഭദ്രാചാര്യയ്‌ക്കും 58 മത് ജ്‍‍ഞാനപീഠ പുരസ്‌കാരം. ഹിന്ദി സിനിമകളിലെ ശ്രദ്ധേയമായ അനവധി ഗാനങ്ങൾ...

എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍; ആരോഗ്യ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 40...

കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനെ നേരിടാൻ മുകേഷ്

കൊല്ലം: കൊല്ലത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായി നടനും എംഎൽഎയുമായ മുകേഷിൻ്റെ പേര് നിർദ്ദേശിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. എം. മുകേഷ് എംഎൽഎയെ കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി...

ഉത്രാളിക്കാവ് വെടിക്കെട്ടിന് അനുമതിയില്ല

ഉത്രാളിക്കാവ് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിന് അനുമതിയില്ല. പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ട് നടത്താനായി ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ എഡിഎംടി തള്ളി. പൊലീസ്, ഫയര്‍,...