സർക്കാർ സ്‌കൂളിലെ സീലിങ് പൊടുന്നനെ തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം
തൃശൂർ: ബലഹീന കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്‌ചയ്ക്കകം നൽകണം എന്ന് മുഖ്യമന്ത്രിപിണറായിവിജയൻ ഉത്തരവിട്ടത്തിനു പിറകെ , തൃശൂർ കോടാലിയിൽ സര്‍ക്കാര്‍ സ്‌കൂളിൽ ഹാളിൻ്റെ സീലിങ് തകർന്നു വീണു. ഒഴിവായത്...
