പഞ്ചാബിൽ തകർന്നടിഞ്ഞ് ബിജെപി: നാലിടത്തും മൂന്നാമത്
ചണ്ഡീഗഡ്: ബിജെപിയെ മൂന്നാമതാക്കി പഞ്ചാബ്. പഞ്ചാബ് നിയമസഭാ ഉപതെരരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ പിന്നിലാക്കി നാലിൽ മൂന്നിടത്തും മുന്നിട്ടുനിൽക്കുകയാണ് ആം ആദ്‌മി പാർടി(എഎപി). ചബ്ബേവാലിലും ഗിദ്ദർബാഹയിലും ദേരാ...