കേരള സർവകലാശാല കലോത്സവം നിർത്തിവെക്കും; നിർദേശം നൽകി വിസി
തിരുവനന്തപുരം: വ്യാപക പരാതി ഉയർന്നതോടെ കേരള സർവകലാശാല കലോത്സവം നിർത്തിവെക്കാൻ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിൻ്റെ നിർദേശം. ഇനി മത്സരങ്ങളൊന്നും നടത്തേണ്ടെന്നും തടഞ്ഞുവെച്ചിരിക്കുന്ന മത്സരഫലങ്ങളൊന്നും പ്രഖ്യാപിക്കേണ്ടെന്നും വിസി...
