Blog

കാവേരീ ജലം തമിഴ്നാടിന് വിട്ടു കൊടുക്കില്ല: ഡി. കെ. ശിവകുമാർ

ബംഗളൂരു: നിലവിലെ സാഹചര്യത്തിൽ കാവേരീ നദീ ജലം തമിഴ്നാടിന് വിട്ടു കൊടുക്കുന്ന പ്രശ്നമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കൃഷ്ണ രാജ സാഗർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്ക്...

കട്ടപ്പന ഇരട്ടക്കൊല: നവജാതശിശുവിന്റെ മൃതദേഹവാശിഷ്ടം കണ്ടെത്താനായില്ല.

കട്ടപ്പന: നവജാതശിശുവിനെയും മുത്തച്ഛൻ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ‌ ദുരൂഹത ഒഴിയുന്നില്ല. ശിശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞില്ല. അറസ്റ്റിലായ പ്രതി നിതീഷ് മൊഴിമാറ്റിപ്പറയുന്നതാണ്...

വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ.

തിരുവനന്തപുരം : മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയതെന്ന് വിനോദ സഞ്ചാര വകുപ്പ്. കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ...

പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കും; വിജയ്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് വിജയ് വിമര്‍ശിച്ചു....

നിരോധനവുമായി കർണാടകം; പഞ്ഞി മിഠായും ​ഗോബി മഞ്ചൂരിയനും ഇനി വേണ്ട

ബംഗളൂരു: കൃത്രിമ നിറം ചേർത്ത പഞ്ഞി മിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച് കർണാടക. ഇവയിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറമാമായ റൊഡാമിൻ -ബി ടാര്‍ട്രാസിന്‍ പോലെയുള്ളവ ചേര്‍ക്കുന്നുണ്ടെന്ന്...

രണ്ടാം വന്ദേഭാരത് മംഗലാപുരം വരെ; ആദ്യ യാത്ര ഇന്ന്

കാസര്‍കോട്: തിരുവനന്തപുരം കാസർകോട് വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി. പുതിയ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം ഇന്നത്തെ...

മാസപ്പിറവി കണ്ടു; കേരളത്തിൽ ഇന്ന് റമദാൻ ആരംഭം

കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ ദൃശ്യമായി. കേരളത്തിൽ വിശുദ്ധ റമദാൻ മാസത്തിന് ഇന്ന് ആരംഭം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ...

ഇ-കുബേർ സംവിധാനം വഴി 5000 കോടിയുടെ കടപ്പത്രം ലേലം

തിരുവനന്തപുരം: സംസ്ഥാന വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 5000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ തീരുമാനം. ഇതിനായുള്ള ലേലം നാളെ റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം...

പാഠപുസ്തക സംസ്ഥാനതല വിതരണം; നാളെ

തിരുവനന്തപുരം: 2024 – 25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് തിരുവനന്തപുരത്ത്...

കെ റൈസ് വിതരണോദ്ഘാടനം മുഖ്യമന്ത്രി ബുധനാഴ്ച നടത്തും

തിരുവനന്തപുരം: ശബരി കെ റൈസ് ബ്രാന്‍ഡില്‍ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മാര്‍ച്ച് 13ന് നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി...