450 കോടിയുടെ ലഹരി മരുന്നുമായി ഗുജറാത്തില്‍ 6 പാക് സ്വദേശികൾ അറസ്റ്റില്‍
ഗാന്ധിനഗര്‍: ഗുജറാത്തില്‍ വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു ലഹരിവേട്ട. പോർബന്ധർ തീരം വഴി കടത്താൻ ശ്രമിച്ച 450 കോടി രൂപ വില മതിക്കുന്ന ലഹരി മരുന്നാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ...
