Blog

“മുഗളന്മാരും സുൽത്താന്മാരും ഇനിവേണ്ട ” : ചരിത്രത്തെ തിരുത്തി ,ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠ പുസ്‌തകം

ന്യുഡൽഹി : ഏഴാം ക്ലാസ് എൻ‌സി‌ആർ‌ടി സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെക്കുറിച്ചും ദില്ലി സുൽത്താന്മാരെക്കുറിച്ചുമുള്ള പാഠഭാ​ഗങ്ങൾ നീക്കം ചെയ്തു. ' എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ...

കൂടുതൽ ആയുധങ്ങൾ നൽകി പാക്കിസ്ഥാനെ പിന്തുണച്ച്‌ ചൈന

ചൈനയുടെ ഇന്ത്യാവിരുദ്ധത ആവർത്തിക്കുന്നു .പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ ആയുധങ്ങൾ നൽകി, വെള്ളം കലക്കി ,കലക്കുവെള്ളത്തിൽ മീൻപിടിക്കുന്ന പതിവ് തന്ത്രത്തിലാണ് ഈ രാജ്യം. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ...

ഹൈബ്രിഡ് കഞ്ചാവ് കേസ് :രണ്ടു നടന്മാരെയും മോഡലിനെയും ഇന്ന് ചോദ്യം ചെയ്യും.

ആലപ്പുഴ:  ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാരായ ശ്രീനാഥ് ഭാസിയെയും, ഷൈൻ ടോം ചാക്കോയെയും കൊച്ചിയിലെ മോഡൽ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 9 മണിക്ക്...

ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ.

ന്യുഡൽഹി :പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ. ജവാൻ പാകിസ്താന്റെ പിടിയിൽ ആയിട്ട് അഞ്ചാം ദിവസമാണ്. തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തിൽ പഞ്ചാബിലെത്തി...

തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. തടവുകരായ രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവർക്കെതിരെ  ടൗൺ പൊലീസ് കേസെടുത്തു. അടിപിടി കേസുകളിലെ...

ഭീകരർക്കെതിരായ നടപടികളിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണ: മല്ലികാർജ്ജുൻ ഖാർഗെ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണം നടത്തിയ കുറ്റവാളികൾക്കെതിരായ നടപടികളിൽ കേന്ദ്രസർക്കാരിന് പൂർണ പിന്തുണയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭീകരത തുടച്ചുനീക്കാൻ സർക്കാർ എല്ലാ ശക്തിയും ഉപയോഗിക്കണം. എല്ലാവരെയും...

പെഹൽഗാം ആക്രമണം നടത്തിയ ഭീകരരും സൈന്യവും ഏറ്റുമുട്ടി

ന്യുഡൽഹി: പെഹൽഗാം ആക്രമണം നടത്തിയ ഭീകരരും സൈന്യവുമായി വെടിവെപ്പു നടന്നെന്ന് റിപ്പോർട്ട് .തെക്കൻ കശ്മീരിലെ വനമേഖലയിൽ വച്ചാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നാലു തവണ സേന ഭീകരരുടെ തൊട്ടടുത്തു...

48 മണിക്കൂറിൽ പാടങ്ങൾ ഒഴിപ്പിക്കാൻ കർഷകർക്ക് BSF ൻ്റെ നോട്ടീസ്

ന്യുഡൽഹി : കൃഷിയിടങ്ങളിലെ വിളകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ കൊയ്തെടുക്കണമെന്ന് കർഷകർക്ക് ബിഎസ്എഫിൻ്റെ നോട്ടീസ്. ഇന്ത്യാ – പാക് അതിർത്തിയിൽ പഞ്ചാബിലെ സീറോ ലൈനിനോട് ചേർന്നുള്ള കർഷകരോട്...

കാട്ടാന ആക്രമണം : കാളിയുടെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി

പാലക്കാട് :അട്ടപ്പാടിയിലെ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ അടിയന്തര നടപടിക്ക് നിർദേശം നൽകി വനം മന്ത്രി എ കെ ശശീന്ദ്രൻ. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. സർക്കാർ...

പ്രവാസി സാഹിത്യ സമ്മേളനം : ‘സാക്ഷി പുരസ്കാരങ്ങൾ’ മുംബൈ മലയാളികൾക്ക്

കൊല്ലം :മലയാളികളുടെ കല സാഹിത്യ സാംസ്കാരിക സംഘടനയായ സാക്ഷി നടത്തിയ പ്രവാസി സാഹിത്യ സമ്മേളനത്തിൽ 5 മുംബൈ എഴുത്തുകാരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പത്തനാപുരത്തെ ഗാന്ധി ഭവനിൽ...