ലോക്സഭാ തെരഞ്ഞെടുപ്പ്: പിഎസ്‌സി പരീക്ഷാ തീയതികളിൽ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ബിരുദതല പൊതുപ്രാഥമിക...
