Blog

പെരിനാട് പഞ്ചായത്ത് അസി.സെക്രട്ടറിയെ ഉപരോധിച്ച് ബി ജെ പി

കൊല്ലം : പെരിനാട് ഗ്രാമപഞ്ചായത്തില്‍ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പഠനോപകരണ വിതരണത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതി ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അസി.സെക്രട്ടറിയെ ബി.ജെ.പി. അം​ഗങ്ങൾ ഉപരോധിച്ചു....

ഗംഗാനദിയിൽ യുവാവ് മുങ്ങിമരിച്ചു

ഗംഗാനദിയിൽ സുരക്ഷാ റെയിലിംഗ് മുറിച്ചുകടന്ന യുവാവ് മുങ്ങിമരിച്ചു. ഹരിദ്വാറിൽ നടന്ന സംഭവത്തിൽ മരണപ്പെട്ട വ്യക്തിയോടൊപ്പം ഉണ്ടായിരുന്നവർ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമം നടത്താതെ അപകടം സംഭവിച്ചിട്ടും റീൽ ചിത്രീകരണം...

ബാലിയ്ക്ക് സമീപം അഗ്നിപര്‍വ്വത സ്ഫോടനം

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ അഗ്നിപര്‍വ്വത സ്ഫോടനം നടന്നു . മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കിയാണ് വീണ്ടും പൊട്ടിത്തെറിച്ചത്. ഇന്തോനേഷ്യയിലെ വ്യോമഗതാഗതം ഇതോടെ താറുമാറായി . ചൊവ്വാഴ്ച പ്രാദേശിക സമയം...

ലോഡ്ജ് മുറിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌: പാലക്കാട്‌ പട്ടാമ്പിയിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി റെയിൽവേ കമാനത്തിന് അടുത്തുള്ള ലോഡ്ജ് മുറിയിലാണ് മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് തൃത്താല...

യുവാവിന്റെ മരണത്തിൽ നിർണായകമായി 9 വയസുകാരന്റെ മൊഴി

അൽവാർ: മാതാവും വാടക കൊലയാളികളും ചേർന്ന് സ്വന്തം പിതാവിനെ കിടപ്പുമുറിയിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒൻപത് വയസുകാരന്റെ മൊഴി നിർണായകമായി . കുട്ടിയുടെ അമ്മയ്ക്ക് മറ്റൊരാളുമായി...

മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി

പാലക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാർക്കാട് ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിലാണ് കമ്പി കഷ്ണം ലഭിച്ചത്. മണ്ണാർക്കാട് സ്വദേശി...

സ്കൂളിലേക്ക് മൈക്ക് സെറ്റും മറ്റും നൽകി

മുംബൈ: ബോംബെ കേരളീയ സമാജം പാൽഘർ ജില്ലയിലെ തലാശേരി വനവാസി കല്യാൺ കേന്ദ്രം സ്കൂളിലേക്ക് മൈക്ക് സെറ്റുകളും, ആംപ്ലിഫയർ സെറ്റും പെൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് കിടക്കയും വിരികളും വിതരണം...

നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി : അമ്മ ആശുപത്രിയിൽ

പത്തനംതിട്ട : പത്തനംതിട്ട മെഴുവേലിയിൽ നവജാതശിശുവിനെ  മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സുകാരി വിദ്യാർത്ഥിനി പ്രസവിച്ച കുട്ടിയാണ് മരിച്ചത്. വിദ്യാർത്ഥിനി അവിവാഹിതയാണ് പെൺകുഞ്ഞിനാണ് ജന്മം നൽകിയത്.  ...

വിദേശയാത്ര നടത്തുന്നവർ വിമാന കാലതാമസങ്ങൾക്കും റദ്ദാക്കലുകൾക്കും തയ്യാറായിരിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

അബുദാബി: അബുദാബിയിലേക്കോ പുറത്തേക്കോ പറക്കുന്ന യാത്രക്കാർ സാധ്യമായ വിമാന കാലതാമസങ്ങൾക്കും റദ്ദാക്കലുകൾക്കും തയ്യാറായിരിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. സായിദ് അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷിക്കുന്ന തടസങ്ങളെക്കുറിച്ച് പുതിയ മുന്നറിയിപ്പ് നൽകി....

എയർ ഇന്ത്യയുടെ ആറ് വിദേശ വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി

ദില്ലി : എയർ ഇന്ത്യയുടെ ആറ് വിദേശ വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. അഹമ്മദാബാദിൽ ജൂൺ 12 ന് അപകടത്തിൽപ്പെട്ട ഡ്രീം ലൈനർ ബോയിങ് വിഭാഗത്തിൽപ്പെട്ട വിമാന...