Blog

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകൻ മരിച്ചു, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്‍ത്തകൻ...

കച്ചത്തീവ് വിഷയം; മോദിക്കെതിരെ പി ചിദംബരം

കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരിഞ്ഞു പി ചിദംബരം. ശ്രീലങ്ക സന്ദർശിച്ചിട്ടും മോദി ദ്വീപ് വേണമെന്ന് ആവശ്യപ്പെടാതിരുന്നത് എന്ത് കൊണ്ടാണെന്നാണ് ചിദംബരത്തിന്‍റെ ചോദ്യം. കച്ചത്തീവിൽ ഇത്രയും...

റോബർട്ട് വദ്രക്ക് കോൺഗ്രസ് സീറ്റ് നൽകിയില്ലെന്ന് പരാതി

അമേഠിയിൽ റോബർട്ട് വദ്രക്ക് കോൺഗ്രസ് സീറ്റ് നൽകില്ലെന്ന് പരാതി. പ്രിയങ്ക അമേഠിയിലും രാഹുൽ റായ്ബറേലിയിലും മത്സരിക്കണമെന്ന ഉറച്ച നിലപാടിളാണ് പാർട്ടി. വദ്രയുടെ പ്രസ്താവന അനാവശ്യമാണെന്നും വിലയിരുത്തൽ. ലോക്സഭാ...

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യനിരോധനം

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന് നടക്കുന്നതുമായി ബന്ധപ്പെട്ട് 24ന് വെകീട്ട് 6 മുതൽ വോട്ടെടുപ്പ് ദിവസമായ 26ന് വോട്ടെടുപ്പിനോടനുബന്ധിച്ച ജോലികൾ കഴിയുന്നതുവരെ ഡ്രൈ...

മുഖ്യമ​ന്ത്രിയുടെ പ്രസംഗിക്കുന്നതിനിടെ മൈക്ക് വീണ്ടും ചതിച്ചു

കോട്ടയം: മുഖ്യമ​ന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് വീണ്ടും ചതിച്ചു. പ്രസംഗം തുടങ്ങുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി മൈക്ക് ക്രമീകരിക്കുന്നതിനിടെ സ്റ്റാൻഡ് അടക്കം ഊരി കൈയിൽ ​വരികയായിരുന്നു. അത്...

മുന്നണി സ്ഥാനാർഥികൾ അപരന്മാരുടെ ഭീഷണിയിൽ

വടകരയിൽ അപരൻമാരുടെ ഭീഷണി. മുന്നണി സ്ഥാനാർത്ഥിയായ കെ കെ ശൈലജയ്ക്ക് എതിരാളിയായി മൂന്ന് അപരന്മാർ. അതോടൊപ്പം ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളുമുണ്ട്. കോഴിക്കോട്ടെ മുന്നണി...

പെരുമാറ്റ ചട്ടലംഘനം; മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാതിയിൽ നടപടി

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ നടപടി. അസിസ്റ്റന്‍റ് ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫിസർ വീഡിയോഗ്രാഫർ എന്നിവരെ പിരിച്ചുവിട്ടു. പരിപാടിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 2 പേർക്കെതിരേയാണ്...

സിദ്ധാർഥന്‍റെ മരണം: സിബിഐ അന്വേഷണത്തിൽ ഉടൻ നടപടി വേണമെന്ന്  ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും...

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലാണ് പുലർച്ചെ പടയപ്പയെത്തി. ക്ഷേത്രത്തിന് സമീപം എത്തിയ പടയപ്പ അല്പനേരം ഇവിടെ...

ഓൺലൈൻ ജോലിവാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ

തിരുവനന്തപുരം : ഓൺലൈൻ ജോലിവാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ തട്ടിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ . മലപ്പുറം മഞ്ചേരി മാടൻ റോഡ് മാടൻറോഡ് ഹൗസിൽ ശിവൻദാസൻ...