Blog

സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലില്‍ നിലവില്‍ വന്ന 13,975 പേരുടെ പട്ടികയില്‍ 4,029 പേര്‍ക്കാണ് നിയമനം ലഭിച്ചത്....

ബുമ്രയുടെ തകർപ്പൻ വിക്കറ്റിൽ വീണ് ആർസിബി; ആർസിബിക്കെതിരെ മുംബൈക്ക് ഏഴ് വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 197 റണ്‍സ് വിജയലക്ഷ്യം മറികടന്ന് മുംബൈ ഇന്ത്യസ്. ഇഷാന്‍ കിഷന്‍ (34 പന്തില്‍ 69), സൂര്യകുമാര്‍ യാദവ് (19 പന്തില്‍...

രാഹുലിന്റെ ജീവചരിത്രം : പ്രകാശനം ഇന്ന്

തിരുവനന്തപുരം : മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ അശോകൻ രചിച്ച ,‘ രാഹുൽ ഗാന്ധി : വെല്ലുവിളികളിൽ പതറാതെ ‘ എന്ന പുസ്തകം ഇന്ന് വൈകിട്ട് 4...

കോർപ്പറേഷൻ പരിധിയിൽ പുതുജീവൻ തേടി കുളങ്ങൾ

നേമം : കോർപ്പറേഷൻ പരിധിയിൽ പുതുജീവൻ തേടി കുളങ്ങൾ . നേമം മേഖലയിലെ അഞ്ച് കോർപ്പറേഷൻ വാർഡുകളിലും സമീപത്തെ പള്ളിച്ചൽ, കല്ലിയൂർ പഞ്ചായത്തുകളിലുമായി നിരവധി കുളങ്ങളാണ് പുതുജീവനു...

കിടക്കയില്‍ അനക്കമില്ലാതെ ഒന്നര വയസുകാരി മരിച്ച നിലയിൽ;മാതാവ് കഴുത്തുഞെരിച്ച് കൊന്നതെന്ന് സംശയം

കോഴിക്കോട്: പയ്യോളിയില്‍ ഒന്നരവയുള്ള കുട്ടിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിനെ പയ്യോളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനസിക അസ്വാസ്ഥ്യം...

കായംകുളത്ത് ഉത്സവ കെട്ടുകാഴ്ചയ്ക്കുള്ള സാധനങ്ങൾക്കും, വാഹനത്തിനും തീപിടിച്ചു

  ആലപ്പുഴ : കായംകുളത്ത് ഉത്സവ കെട്ടുകാഴ്ചയ്ക്കുള്ള സാധനങ്ങൾക്കും, വാഹനത്തിനും തീപിടിച്ചു. വൈദ്യുതി ലൈനിൽ തട്ടിയാണ് തീപിടിച്ചത്. കായംകുളം ചാരുംമൂട് കരിമുളയ്ക്കൽ തുരുത്തിയിൽ ക്ഷേത്രത്തിന് സമീപം വാഹനത്തിൽ...

പഞ്ചായത്ത് ക്ലാര്‍ക്ക് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 50കാരനെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ പഞ്ചായത്ത് ഓഫിസ് ക്ലര്‍ക്കായ വെള്ളനാട് കുളക്കോട് അനൂപ് അവന്യയില്‍ അഭിനവം വീട്ടില്‍ എസ്.സുനില്‍ കുമാറാണ് ജീവനൊടുക്കിയത്.ചൊവ്വാഴ്ച...

ലക്ഷദ്വീപ് മേഖലയില്‍ നേരിയ ഭൂചലനം, പ്രകമ്പനം അരമണിക്കൂറോളം നീണ്ടുനിന്നു

കവരത്തി: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ ഭൂചലനം. പ്രകമ്പനം അരമണിക്കൂറോളം നീണ്ടുനിന്നതായി റിപ്പോര്‍ട്ട്. അര്‍ധരാത്രി 12.15 ഓടെയായിരുന്നു ഭൂചലനമുണ്ടായത്. മേഖലിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് ആശ്വാസമായി കോടതി വിധി

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് ഇനി ആശ്വാസിക്കാം. കെ ബാബുവിന്‍റെ ജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിന്റെ ഹർജി ഹൈക്കോടതി തള്ളി.വിധിയില്‍ സന്തോഷമുണ്ടെന്ന്...

നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

പൊള്ളുന്ന ചൂടിൽ ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നാളെയും മറ്റന്നാളും...