വടകരയിൽ കെ കെ ശൈലജക്ക് എതിരെ വ്യാജപ്രചാരണവും, അപകീർത്തിയും കേസ് രജിസ്റ്റർ ചെയ്തു
വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് പൊലീസ്...
