ഞായറാഴ്ച മുതൽ വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക് സർവീസ് നടത്തും
കൊച്ചി: വാട്ടർ മെട്രൊ ഫോർട്ട് കൊച്ചിയിലേക്ക് ഞായറാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഹൈക്കോടതി- ഫോർട്ട് കൊച്ചി പാതയിലാണ് സർവീസ് നടത്തുക. അരമണിക്കൂർ ഇടവേളയിലാവും സർവീസ്. ഹൈക്കോർട്ട് ജങ്ഷനിലി് നിന്നും...
