കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജി കൃഷ്ണകുമാറിന് പരുക്ക്
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പരുക്ക്. കൊല്ലം മുളവന ചന്തയിലാണ് പ്രചരണത്തിനിടെയാണ് നടനും, എൻഡിഎ സ്ഥാനാർഥിയുമായ കൃഷ്ണകുമാറിന് പരുക്കേറ്റത്. കണ്ണിനാണ് പരുക്ക്,...
