റിലീസിനൊരുങ്ങി നാദിര്‍ഷായുടെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി
നാദിര്‍ഷായുടെ ആറാമത്തെ ചിത്രമാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി. ഫെബ്രുവരി 23ന് പ്രദർശനത്തിനെത്തും. കൊച്ചി: നിരവധി ഹിറ്റ് സിനിമകളൊരുക്കിയ റാഫി-നാദിര്‍ഷാ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന പുതിയ...