തിടുക്കത്തിൽ നടപടി വേണ്ട: ഗതാഗത മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ആര്‍ടിസി എംഡി ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും. തിടുക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരേ നടപടി എടുക്കേണ്ട എന്നാണ്...
