Blog

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുൻ പോയ മലയാളി യുവാവ് മരിച്ചു

ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36), ആലപ്പുഴ നെടുമുടി സ്വദേശി ശരത് കുമാര്‍ (37) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ശരതിന്റെ...

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ മരിച്ച നിലയിൽ

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ എആർ ക്യാമ്പിലെ...

സംസ്ഥാനം കൊടും ചൂടിൽ; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് കൊടും ചൂടിലോട്ട്. പാലക്കാട്, തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്.ഈ ജില്ലകളടക്കം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്.കഴിഞ്ഞ 12 ദിവസത്തിൽ 10...

വീണ്ടും റെക്കോർഡിട്ട് വൈദ്യുതി ഉപഭോ​ഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി

വൈദ്യുതി ഉപയോഗത്തിൽ വീണ്ടും സർവ്വകാല റെക്കോർഡ്.സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈത്യുതി 114.18 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു....

ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം തള്ളി ഹൈക്കോടതി

ഡ്രൈവിങ് സ്‌കൂളുകാരുടെ സ്‌റ്റേ ആവശ്യം തള്ളി ഹൈക്കോടതി.ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കാരവുമായി ഗതാഗത വകുപ്പിന് മുന്നോട്ടുപൊകാമെന്ന് ഹൈക്കോടതി നിർദേശം.സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. മോട്ടോര്‍...

മാസപ്പടി കേസ്; മുഖ്യമന്ത്രിയും മകൾ വീണയുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ

മാസപ്പടി കേസിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴൽനാടൻ പറയുന്നു. രേഖകൾ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയിരിക്കുന്നത്....

തമിഴ്നാട്ടിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ ഗർഭിണി മരിച്ചു

തമിഴ്നാട്ടിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗർഭിണി മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് മരിച്ചത്. ചെന്നൈയിൽ നിന്ന് ശങ്കരൻകോവിലിലേക്ക് പോകുന്നവഴിയാണ് അപകടമുണ്ടായത്.കസ്തൂരിയുടെ വളകാപ്പ് ചടങ്ങ് ഞായറാഴ്ച...

പനമ്പള്ളി നഗറിൽ വലിച്ചെറിഞ്ഞു കൊന്ന കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു പെൺകുട്ടി

കൊച്ചിയിൽ ഫ്‌ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞു കൊന്ന നവജാത ശിശുവിന്റെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയായെന്നാണ് ഏറ്റോം പുതിയതായി ലഭിക്കുന്ന വിവരം. 23...

ബ്രിജ് ഭൂഷൺ സിങിന് ഇത്തവണ സീറ്റ് നിഷേധിച്ച് ബിജെപി; പകരം സീറ്റ് മകൻ കിരൺ ഭൂഷൺ

ലൈംഗികാരോപണ വിവാദ കേസിൽ കുടങ്ങിയ ബിജെപി എംപി ബ്രിജ് ഭൂഷൺ സിങിന് ഇത്തവണ ബിജെപിയിൽ സീറ്റില്ല. പകരം മകൻ കരൺ ഭൂഷൺ സിങ്ങിന് സീറ്റ് നൽകി. റായ്ബറേലിയിലും...

മേയർ ആര്യ രാജേന്ദ്രന് വാട്സ്ആപ്പിൽ അശ്ലീല സന്ദേശമയച്ച യുവാവ് പിടിയിൽ..

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന് വാട്സ്ആപ്പിൽ‌ അശ്ലീല സന്ദേശം അയച്ച‌യാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് തിരുവനന്തപുരം സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ-കെഎസ്ആർടിസി ബസ് ഡ്രൈവർ തർക്കത്തിന്...