ഇന്ത്യയ്ക്ക് വ്യോമാതിർത്തി നിഷേധിച്ച പാകിസ്ഥാന്1,240 കോടി നഷ്ട0
ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി നിഷേധിച്ച പാകിസ്ഥാന് 4.1 ബില്യൺ രൂപയുടെ (1,240 കോടി) നഷ്ടമുണ്ടായതായി ഔദ്യോഗിക കണക്കുകൾ. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരം...