‘മുഖ്യമന്ത്രിയുടെ വിദേശയാത്രയെപറ്റി അറിയിച്ചിട്ടില്ല; യാത്രയെ കുറിച്ച് മാധ്യമങ്ങൾ അറിയിച്ചതിന് നന്ദി’: ഗവർണർ
മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ചറിയുന്നത് മാധ്യമങ്ങൾ പറഞ്ഞപ്പോൾ.യത്രയെ കുറിച്ചരിച്ചതിന് മാധ്യമങ്ങളോട് നന്ദിയും പറഞ്ഞു ഗവര്‍ണര്‍.മുൻപ് നടത്തിയ വിദേശയാത്രകളെ...
