Blog

മഞ്ജുകുട്ടന്റെ ‘കണ്ടയ്നർ നമ്പർ 22’ പ്രകാശനം ചെയ്യുന്നു.

  കരുനാഗപ്പള്ളി: പൊതുപ്രവർത്തകനും കോൺഗ്രസ്സ് നേതാവുമായ ജി.മഞ്ജുക്കുട്ടൻ എഴുതിയ കണ്ടയ്നർ നമ്പർ 22 എന്ന പുസ്തകം പ്രകാശനം ചെയ്തു. കോൺഗ്രസ്സ് അഖിലേന്ത്യ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ്...

89 വർഷം പഴക്കമുള്ള മുസ്ലീം വിവാഹ നിയമം റദ്ദാക്കി അസം സർക്കാർ.

  89 വർഷം പഴക്കമുള്ള മുസ്ലീം വിവാഹ നിയമം റദ്ദാക്കി ചരിത്രം സൃഷ്ടിച്ച് അസം സർക്കാർ. പ്രത്യേക മന്ത്രസഭ യോ​ഗത്തിന്റേതാണ് തീരുമാനം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന്...

13-ാമത് വാട്ടർ മെട്രൊ യാനം കൈമാറി

  കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ച 13ാമത് വാട്ടർ മെട്രൊ യാനം കൊച്ചി വാട്ടർ മെട്രൊയ്ക്ക് ജലഗതാഗതത്തിനായി കൈമാറി. കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രൊ, ഷിപ്‌യാർഡ്...

തൃശൂരിൽ വൻ മയക്കുമരുന്നു വേട്ട കോടികളുടെ ലഹരിമരുന്ന് പിടികൂടി

  തൃശൂർ: തൃശൂരിൽ വൻ മയക്കുമരുന്നു വേട്ട.ആഡംബര കാറിൽ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും...

കുരച്ചത് ഇഷ്ടപ്പെട്ടില്ല: നായയെ യുവാവ് പറയിൽ അടിച്ചു കൊന്നു

ഇടുക്കി: അയൽ വീട്ടിലെ വളർത്തു നായയെ പാറയിലടിച്ച് കൊന്നു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭഴം. നായ കുരച്ചത് ഇഷ്ടമാവാതിരുന്ന യുവാവ് നായയെ അതി ക്രൂരമായി കൊല്ലുകയായിരുന്നു. സംഭവത്തിൽ കളപുരമറ്റത്തിൽ...

ഹിയറിങ് ഇന്ന്: നാല് വൈസ് ചാന്‍സിലര്‍മാരില്‍ വിശദീകരണം തേടാൻ ഗവര്‍ണര്‍

തിരുവനന്തപുരം: പുറത്താക്കൽ നടപടിയുടെ ഭാഗമായി നാല് വി സി മാരിൽ നിന്ന് ഗവർണർ ഇന്ന് ഹിയറിങ്ങ് നടത്തും. കാലിക്കറ്റ്, സംസ്‌കൃത, ഡിജിറ്റൽ, ഓപ്പൺ സർവകലാശാല വിസിമാരോട് രാജ്ഭവനിൽ...

വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചു: നയാസിന്റെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു

  തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. പ്രതി നയാസിന്റെ ആദ്യ...

മാര്‍ത്തോമന്‍ പൈതൃക സംഗമം ഞായറാഴ്ച: 75000 വിശ്വാസികൾ അണിനിരക്കും

  കോട്ടയം: മലങ്കര നസ്രാണികളുടെ പൗരാണികതയും പാരമ്പര്യവും വിളിച്ചോതുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമം ഞായറാഴ്ച കോട്ടയത്ത് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം എം.ഡി സെമിനാരി മൈതാനിയില്‍ നിന്ന്...

പൊങ്കാലക്കായി ആറ്റുകാലൊരുങ്ങി: അനന്തപുരിയിൽ ഭക്തജന പ്രവാഹം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ഭക്തി സാന്ദ്രമായി തലസ്ഥാനനഗരി. കേരളത്തിൻ്റെ പല ഭാ​ഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഞായറാഴ്ച രാവിലെ...

ലീഗിന്റെ മൂന്നാം സീറ്റ്; നാളെ നിർണായക യോഗം

മലപ്പുറം: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കൊച്ചിയിൽ നാളെ നിർണായക ചർച്ച. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടർന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം...