Blog

വൈസ് ചാൻസലർമാരുടെ ഹിയറിങ് പൂർത്തിയായി; രാജി സമർപ്പിച്ച് എസ്.എൻ യൂണിവേഴ്‌സിറ്റി വി.സി മുബാറക് പാഷ

തിരുവനന്തപുരം : ഗവർണ്ണർ കടുപ്പിക്കുന്നതിനിടെയാണ് ഓപ്പൺ സർവ്വകലാശാല വിസി മുബാറക് പാഷ സ്വയം ഒഴിയാൻ രാജിക്കത്ത് നൽകിയത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു നാലു വിസിമാർക്ക് അവരുടെ ഭാഗം പറയാൻ...

പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം രണ്ട് ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കുന്നത്തൂർ : പ്രൈവറ്റ് ബസുകളുടെ മത്സരയോട്ടം കൊട്ടാരക്കര കരുനാഗപ്പള്ളി റൂട്ടിൽ അപകടകരമായി മത്സര ഓട്ടം നടത്തിയ രണ്ട് ബസ് ഡ്രൈവർമാരുടെ ലൈസൻസ് എം വി ഡി എൻഫോഴ്സ്മെന്റ്...

വാഹനത്തിന്റെ ആദ്യഡെലിവറി വാഗ്ദാനം പാലിച്ചില്ല: ഡീലർക്ക് പിഴ ചുമത്തി ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ

കോട്ടയം: മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയുടെ 2020 മോഡൽ ഥാറിന്റെ ആദ്യഡെലിവറികളിലൊന്നു നൽകാമെന്നു വാഗ്ദാനം നൽകി ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനൽകാതിരുന്ന വാഹനഡീലർ ഉപയോക്താവിന് 50000 രൂപ...

സംസ്ഥാനങ്ങൾക്ക് നിർദേശവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിർദേശം. ഓഫീസർമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് നിർദ്ദേശം 3 വർഷം പൂർത്തിയാക്കിയ ശേഷം സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥരെ...

ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്നിനു പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ, എവിഡൻസ് ആക്റ്റ് എന്നിവയ്ക്കു പകരം കേന്ദ്ര സർക്കാർ തയാറാക്കിയ പുതിയ ക്രിമിനൽ നിയമ സംഹിത ജൂലൈ...

ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വിവാഹ സത്കാരത്തിനിടെ വെടിയേറ്റു മരിച്ചു

മുംബൈ: ഉത്തർപ്രദേശിലെ ജലാലാബാദിൽ വിവാഹ ചടങ്ങിനിടെ ദാവൂദ് ഇബ്രാഹിമിന്റെ ബന്ധു വെടിയേറ്റ് മരിച്ചു. മുംബൈയിലെ ബൈക്കുളയിൽ താമസിക്കുന്ന നിഹാൽ ഖാൻ വിവാഹത്തിനായി ഉത്തർപ്രദേശിലേക്ക് പോവുകയായിരുന്നു. ഷാജഹാൻപൂർ ജില്ലയിലെ...

കര്‍‌ഷക സമരം: മാര്‍ച്ച്‌ 29 വരെ നിര്‍ത്തി വയ്ക്കാൻ തീരുമാനം

ന്യൂഡല്‍ഹി : കർഷകരുടെ ദില്ലി ചലോ മാർച്ച്‌ ഈ മാസം 29 വരെ നിർത്തി വയ്ക്കാൻ തീരുമാനം. 29നു സമരത്തിന്റെ അടുത്ത നടപടി സംബന്ധിച്ചു തീരുമാനം എടുക്കും.പഞ്ചാബ്...

സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചു; മന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. നെല്ല്‌ സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36...

വി.ഡി. സതീശൻ വൈകിയതിൽ നീരസം പരസ്യമാക്കി, അസഭ്യവാക്കും പറഞ്ഞ് സുധാകരൻ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമാക്കി കെ സുധാകരൻ. മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ്...

ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നതെന്ന് മനസ്സിലായല്ലോ: തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് മുഖ്യമന്ത്രി

  കണ്ണൂര്‍: തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ നേട്ടം സൂചിപ്പിച്ചു മുഖ്യമന്ത്രി. എന്തെല്ലാം എഴുത്തിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത്...