Blog

 പേ വിഷബാധയേറ്റ് വീണ്ടും മരണം: ചികിത്സയിലിരുന്ന ഏഴു വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പേവിഷ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു...

ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്തു കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു. സ്വകാര്യ ഫാമിലെ ജോലിക്കാരനായ ജാര്‍ഖണ്ഡ് സ്വദേശിയായ രവി (35) എന്നയാളാണ് കൊല്ലപ്പെട്ടത്. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്ക്...

ഗുരുദേവ സന്ദേശം പ്രചരിപ്പിക്കാൻ രൂപീകരിച്ച SNGEO യുടെ ലോഗോ പ്രകാശനം ലണ്ടനിൽ നടന്നു.

ശ്രീനാരായണ ഗുരുദേവന്റെ ആഗോള സന്ദേശം പ്രചരിപ്പിക്കാൻ രൂപീകരിച്ച എസ്.എൻ.ജി. ഇ.ഒയുടെ ലോഗോ പ്രകാശനം ലണ്ടൻ കോവൻട്രിയിൽ നടന്നു. ലണ്ടൺ /മുംബൈ : ശ്രീനാരായണ ഗുരു ഗ്ലോബൽ എമ്പവർമെന്റ്...

വേടന് വേദിയൊരുക്കി സർക്കാർ: ഇടുക്കിയിൽ നാളെ റാപ്പ് ഷോ

ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ. ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന് വീണ്ടും...

സിപിഐഎം പ്രതിനിധി സംഘം 12 ന് ശ്രീനഗർ സന്ദർശിക്കും’: എം എ ബേബി

തിരുവനന്തപുരം: സിപിഐഎം പ്രതിനിധി സംഘം 12 ന് ശ്രീനഗർ സന്ദർശിക്കുമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. പ്രധാനമന്ത്രി തന്റെ...

സി പി ഐ എം രാജ്യസഭാ കക്ഷി നേതാവായി ജോൺ ബ്രിട്ടാസ് എംപി

സി പി ഐ എം രാജ്യസഭാ കക്ഷി നേതാവായി ഡോ. ജോൺ ബ്രിട്ടാസിനെ നിയമിച്ചു. നിലവിൽ ഉപനേതാവാണ്. അഡ്വ. ബികാസ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സി...

ആളുമാറി പിടികൂടി പൊലീസ് മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്തു

കോഴിക്കോട് : മേപ്പയ്യൂരില്‍ പതിനെട്ടുകാരനെ ആളു മാറി പിടികൂടി പൊലീസ് മര്‍ദ്ദിച്ച് കര്‍ണപുടം തകര്‍ത്തെന്ന് പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ വലതു ചെവിയുടെ കേള്‍വി...

പാകിസ്താന്‍ യുവതിയെ വിവാഹം ചെയ്ത സംഭവം : പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജവാന്‍

ജമ്മു: പാകിസ്താന്‍ യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവച്ചെന്ന് ചൂണ്ടിക്കാട്ടി സിപിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സംഭവം നിയമ പോരാട്ടത്തിലേക്ക്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ...

പാകിസ്ഥാന്റെ യുദ്ധശേഷി വെറും നാലു ദിവസത്തേക്ക് മാത്രം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ, ഇന്ത്യയുമായി ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ വെറും നാലു ദിവസത്തേക്കുള്ള യുദ്ധശേഷി മാത്രമേ പാകിസ്ഥാന് ഉള്ളൂവെന്ന് റിപ്പോര്‍ട്ട്. വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമമാണ് പാക്...

പൂരത്തിനു ഞാനും വരുന്നു : തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ

തൃശ്ശൂര്‍: പൂരത്തിന് തിടമ്പേറ്റാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് അനുമതി. വനം വകുപ്പിന്റെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ആനക്ക് ടാഗ് കൈമാറി. തൃശൂര്‍ പൂരദിവസം തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ചെമ്പൂക്കാവ്...