Blog

ഹയർ സെക്കന്റഡറി, VHSE പരീക്ഷകൾക്ക് ഇന്ന് തുടക്കം,SSLC പരീക്ഷ തിങ്കളാഴ്ച്ച മുതൽ

തിരുവനന്തപുരം: ഒരു വർഷത്തെ പഠനത്തിന് വിധികാത്ത് വിദ്യാർഥികൾ ഇനി എക്സാം ഹാളിലേക്ക്.സംസ്ഥാനത്ത് ഹയർ സെക്കന്റഡറി, വൊക്കേഷണൽ ഹയർ സെക്കന്റഡറി പരീക്ഷ ഇന്ന് മുതൽ. SSLC പരീക്ഷ തിങ്കളാഴ്ച്ച...

മോദി ദക്ഷിണേന്ത്യയിൽ മത്സരിക്കുമോ? ബിജെപിയുടെ നിർണായക നീക്കം

ലോക്സഭ തെരഞ്ഞെടുപ്പില്‍ വാരാണാശിക്ക് പുറമെ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ചേക്കും. ദക്ഷിണേന്ത്യയില്‍ കൂടി മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാമത്തെ...

സിദ്ധാർഥന്റെ ആത്മഹത്യ; സർക്കാരിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവും, വേണുഗോപാൽ എംപിയും. മരണത്തിൽ കോളേജ് അധികൃതർക്കും പങ്ക്

കല്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാവങ്ങളോട് സർക്കാർ ക്രൂരത കാട്ടുന്നു, അതിക്രൂരമായാണ് സിദ്ധാർഥ് കൊലചെയ്യപ്പെട്ടതെന്നും,...

വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂടി

കൊച്ചി: പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്‍റെ വിലയാണ് വീണ്ടും കൂട്ടി. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള...

ഒമാനിലും ‘ഗൂഗിൾ സ്ട്രീറ്റ് വ്യൂ’ സംവിധാനമൊരുങ്ങുന്നു

മസ്കറ്റ്: ഗൂഗിൾ സ്ട്രീറ്റ് വ്യൂ വഴി ഒമാനിലെ പ്രധാന നഗരങ്ങ ളുടെയും തെരുവുകളുടെയും പനോരമിക് ചിത്രങ്ങൾ നമ്മുടെ മൊബൈൽ സ്ക്രീനുകളിൽ ലഭ്യമാകും. ഈ പ്രദേശങ്ങളെ 360 ഡിഗ്രി...

കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തി:ശമ്പളവും പെന്‍ഷനും വൈകില്ല

തിരുവനന്തപുരം: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കേന്ദ്രത്തിൽ നിന്ന് 4000 കോടി എത്തിയതോടെ ഓവർഡ്രാഫ്റ്റിൽ നിന്ന് ട്രഷറി കരകയറി....

സിപിഎം പ്രതികുട്ടിൽ; ടി. പി ചന്ദ്രശേഖരൻ വധം വീണ്ടും ചർച്ചയകുന്നു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെ ടി.പി.ചന്ദ്രശേഖരൻ വധം സിപിഎമ്മിനെ വീണ്ടും വേട്ടയാടുന്നു.രക്തസാക്ഷികളുടെ ഓർമ്മകൾ ചേർത്ത് പിടിക്കുന്ന പാർട്ടിയെ ആദ്യമായി ഒരു രക്തസാക്ഷി കുത്തിനോവിക്കുകയാണ്.ഹൈകോടതി പരാമർശങ്ങളും, വിധിന്യയവും...

വാട്ടർ ടാങ്ക് ദുരുഹത; തെളിവെടുപ്പ് മണിക്കൂറുകൾ നീളുന്നു

കഴകൂട്ടം: കേരള സർവകാലശാല കാര്യവട്ടം ക്യാമ്പസ്സിലെ ഇരുനില കെട്ടിടത്തിന്റെ വലിപ്പമുള്ള വാട്ടർടാങ്ക് ബോട്ടനി ഡിപ്പാർട്മെന്റിനു സമീപമാണ് സ്ഥിതി ചെയുന്നത്.അസ്ഥികൂടം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് പരിശോധന നടത്തി.15 അടി...

ഭവന പദ്ധതിയുടെ ഭാഗമായി 32 വീടുകൾ നിർമിച്ചു നൽകി

മസ്കത്ത്: സാമൂഹിക ഭവന പദ്ധതിയുടെ ഭാഗമായി 32 വീടുകൾ നിർമിച്ചു നൽകി ഗാർഹിക, നഗരാസൂത്രണ മന്ത്രാലയം. മസ്കത്ത് ഗവർണറേറ്റിലെ ആമിറാ ത്ത് വിലായത്തിലാണ് അർ ഹരായ കുടുംബങ്ങൾക്ക്...

ഡൽഹിയിൽ കാണാതായ മലയാളി യുവതി മരിച്ച നിലയിൽ; കാമുകൻ കൊന്നതെന്ന് നി​ഗമനം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ഫ്രെ​ബു​വ​രി 24ന് ​കാ​ണാ​താ​യ യു​വ​തി​ ന​രേ​ല​യി​ലെ പ്ലേ​സ്‌​കൂ​ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍.  ന​രേ​ല​യി​ലെ സ്വ​ത​ന്ത്ര ന​ഗ​ര്‍ സ്വ​ദേ​ശി​യാ​യ വ​ര്‍​ഷ(32)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വ​ര്‍​ഷ​യെ...